കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞശേഷം അവൻ കഴുത്തിൽ നിന്നും കയ്യെടുത്തു, എതിരെയുള്ള സോഫയിലേക്ക് ഇരുന്നു ..
നിയന്ത്രണം വിട്ട് അത്രയും പറയേണ്ടായിരുന്നുവെന്ന് അവന്റെ ഉപബോധമനസ്സ് അവനോട് മന്ത്രിച്ചു..
പറഞ്ഞ വിഷമത്തിന് അവൻ മുന്നിലിരുന്ന വോഡ്ക കുപ്പിയെടുത്ത് അല്പം കുടിച്ചു..
തൊണ്ടയിലൂടെ കത്തി എരിഞ്ഞിറങ്ങിയപ്പോ അവൻ കുപ്പി താഴെ വെച്ച് കിതച്ചു ..
അവന്റെ രോക്ഷത്തിലും സംസാരത്തിലും അന്താളിച്ചു പോയ മറിയക്കുട്ടി പൊളിച്ച വാ അടക്കുകപോലും ചെയ്യാതെ അവനെ സ്തബ്ധയായി നോക്കിയിരുന്നുപോയി.
ആദ്യത്തെ ദേഷ്യം ഒന്നടങ്ങിയ ശേഷം ബിനു നോക്കിയപ്പോ അന്താളിച്ചു തന്നെ തന്നെ നോക്കി തുറന്ന വായ അടക്കാന് പോലും മറന്നു ഇരിക്കുന്ന മറിയക്കുട്ടിയെ ആണ് കണ്ടത്.
ഒരു നിമിഷത്തേക്ക് നിയന്ത്രണം വിട്ടുപോയതിൽ അവൻ സ്വയം ശപിച്ചു ..
എന്തുവന്നാലും പ്രതികരിക്കില്ല എന്ന് ബിജോയോട് പറഞ്ഞ വാക്കു പാലിക്കാൻ പറ്റാത്തതിൽ അവനു കുറ്റബോധമായി.
ഇനി എങ്ങനെയെങ്കിലും മറിയക്കുട്ടിയെ ഒന്ന് നോർമൽ ആക്കാൻ അവൻ തീരുമാനിച്ചു. അതിനി അവർ രണ്ടു തെറി പറഞ്ഞാലും രണ്ടു തല്ലു തല്ലിയാൽ പോലും കൊള്ളാം എന്ന് സ്വന്തം മനസിനെ പാകപ്പെടുത്തി അവൻ പറഞ്ഞു:
സോറി , ഞാൻ അപ്പോഴത്തെ കലിപ്പിന് പറഞ്ഞു പോയതാ.. എന്നോട് ക്ഷമിക്കണം..ഞാൻ അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു !!