കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഇത് മാത്രമേ ഉള്ളോ അതോ വല്ലവന്മാരെയും വിളിച്ചു അകത്തു കയറ്റിയിട്ടുണ്ടോ?
മറിയക്കുട്ടി കലിപ്പോടെ ചോദിച്ചു:
വല്ലവനും അകത്തുണ്ടോ എന്ന് ചോദിച്ചത് തനിക്ക് ആണുങ്ങളോടാണ് താല്പര്യം എന്നർത്ഥം വെച്ചാണ് എന്ന് മനസിലാക്കിയ അവന് ചൊറിഞ്ഞു കയറിവന്നെങ്കിലും ബിജോയെ ഓർത്തു അവൻ ക്ഷമിച്ചു.
എന്റെ പൊന്നമ്മേ.. തനിയെ ഇരുന്നു ബോറടിച്ചപ്പോ ഒരു പെഗ് അടിച്ചുവെന്നേയുള്ളു.. അല്ലാതെ ഞാൻ ആസ്ഥാന കുടിയനൊന്നുമല്ല.
നീ എന്താ വിളിച്ചത് അമ്മേയെന്നോ.. ഞാൻ എങ്ങനെയാ നിന്റെ അമ്മയായത്?
മറിയക്കുട്ടി ചീറി.
അയ്യോ.. ഇനി അത് വിളിച്ചുവെന്ന് പറഞ്ഞു ദേഷ്യപ്പെടേണ്ട.. എന്റെ അനിയന്റെ അമ്മായിയമ്മ എന്ന രീതിയിൽ വിളിച്ചതാന്ന് കരുതിയാ മതി..ഇഷ്ടമില്ലെങ്കിൽ ഇനി അതും വിളിക്കുന്നില്ല.. മറിയക്കുട്ടി ചേച്ചി എന്ന് വിളിച്ചോളാം..
മറിയക്കുട്ടിയുടെ ദേഷ്യം ലഘൂകരിക്കാൻ ബിനു തമാശയായി പറഞ്ഞതാണെങ്കിലും അത് തന്നെ കളിയാക്കി പറഞ്ഞതായാണ് അവർക്ക് തോന്നിയത്.
നീ എന്നെ ഒന്നും വിളിക്കേണ്ട..എന്റെ കുഞ്ഞിന്റെ ജീവിതം തകർത്ത നായേ..
അവൾ ദേഷ്യത്തിൽ അലറി.
എന്റെ പൊന്നമ്മേ.. സോറി..ചേച്ചീ.. നിങ്ങൾ കരുതുന്നതൊന്നുമല്ല സത്യം.. ഞാൻ പറയട്ടെ..
കലിതുള്ളി നിൽക്കുന്ന അവളുടെ അടുത്ത് പരമാവധി സംയമനത്തിന്റെ ഭാഷയിൽ അവൻ പറഞ്ഞു.