കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കയറൂ..
ചേട്ടാ അല്പം മാറ്റി നിർത്തൂ.. ഇവിടെ വച്ച് സംസാരിക്കുന്നത് ആരും കാണണ്ട..
എന്താടോ ഇത്ര സീക്രെട്ട്, ഉടായിപ്പ് പരിപാടി വല്ലതും ആണെങ്കിൽ തല്ലു വാങ്ങിയേ ഇവിടുന്നു പോകൂ കേട്ടോ..
എന്റെ ചേട്ടാ തല്ലുകൊള്ളാനായി ബാംഗ്ലൂർനിന്നും ഇവിടെവരെ വരേണ്ട കാര്യം എനിക്കുണ്ടോ.. ?
ചേട്ടൻ അങ്ങോട്ട് മാറ്റി ഒന്ന് ഒതുക്കൂ.. ഞാൻ കാര്യം പറയാം..
നീ ഇനി കാര്യം പറ..
അല്പം ആൾ ഒഴിഞ്ഞ സൈഡിലോട്ട് വണ്ടി നിർത്തി ബിനു പറഞ്ഞു
ചേട്ടാ എന്റെ പേര് റഫീഖ്.. എന്റെ ഫ്രണ്ട് നൗഫൽ പറഞ്ഞതനുസരിച്ചാണ് ഞാൻ വന്നത്..
നിങ്ങൾ കാര്യത്തിലേക്കു വരൂ മിസ്റ്റർ
ചേട്ടാ എനിക്ക് പറയാനുള്ളത് ചേട്ടന്റെ ഭാര്യ ഗ്രീഷ്മയെക്കുറിച്ചാണ്..
എന്റെ ഭാര്യയെക്കുറിച്ചോ ?
ഉം.. പറയൂ.. ഞാനൊന്ന് ഞെട്ടട്ടെ.!!
ചേട്ടന്റെ ആക്ഷേപം എനിക്ക് മനസ്സിലാവുന്നുണ്ട്..സ്വാഭാവികം!! ഫോട്ടോ മോർഫ് ചെയ്തു ആളുകളെ പറ്റിക്കുന്ന ഫ്രോഡല്ല ഞാൻ ..
തനിക്ക് എന്താണ് പറയാനുള്ളതെന്നു പറയൂ.. എന്നിട്ട് തീരുമാനിക്കാം.. [ തുടരും ]