കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ബിനു ചിരിച്ചുകൊണ്ടു പറഞ്ഞപ്പോ അവള്‍ ആശ്വാസത്തോടെ കിടന്നുറങ്ങി.. ബിനുവും ക്ഷീണിതനായതിനാല്‍ അവനും കിടന്നു.
പിറ്റേന്നു കല്യാണപരിപാടികൾ ഭംഗിയായി നടന്നു.. രണ്ടു വിവാഹങ്ങളും ഭംഗിയായി നടന്നതിൽ എല്ലാവര്ക്കും സന്തോഷം ..വൈകിട്ട് പന്തൽ അഴിച്ചു കൊണ്ട് ഇരുന്നപ്പോ ബിനുവിന്റെ മൊബൈലിൽ ഒരു കാൾ വന്നു
ഹലോ
ബിനുചേട്ടൻ അല്ലേ
അതേ ആരായിരുന്നു
ചേട്ടാ എന്റെ പേര് റഫീഖ് എന്നാണ് എനിക്ക് ചേട്ടനെ ഒന്ന് കാണണമായിരുന്നു
എന്തായിരുന്നു കാര്യം ?
ഇന്നിപ്പോ ഞാൻ കല്യാണത്തിരക്കിലാണ്..അടുത്ത ദിവസം കണ്ടാൽ പോരെ ?
പോര ചേട്ടാ വളരെ അത്യാവശ്യമാണ് ബുദ്ധിമുട്ടില്ലെങ്കിൽ അടുത്തുള്ള ആൻസ് ബേക്കറി വരെ ഒന്ന് വരൂ
എന്റെ സുഹൃത്തേ ഞാൻ പറഞ്ഞില്ലേ.. ഇന്നിപ്പോ എന്ത് അത്യാവശ്യമാണെങ്കിലും വരാൻ പറ്റില്ല.. നിങ്ങൾ കാര്യം ഫോണിൽ പറയൂ..അല്ലെങ്കിൽ ഇങ്ങോട്ട് വരൂ..
ഫോണിൽ പറയാവുന്ന കാര്യമോ അങ്ങോട്ട് വരാൻ പറ്റുന്ന സാഹചര്യവുമല്ല.. പക്ഷേ എനിക്ക് ചേട്ടനെ കണ്ടേ പറ്റൂ..
എന്താണ് ഹേയ്.. ഏത് തല പോകുന്ന കാര്യമാണെങ്കിലും ഇന്ന് പറ്റില്ല.. പിന്നെ ഒരിക്കലാകട്ടെ..
ചേട്ടന്റെ ഈ നമ്പറിൽ വാട്സാപ്പ് ഉണ്ടോ ?
ഇല്ല ഇത് എന്റെ ലോക്കൽ നമ്പർ ആണ് .. എന്റെ വാട്സാപ്പ് നമ്പർ +27 ………. 9 ആണ് .
ഓക്കേ ചേട്ടാ ആ നമ്പറിലോട്ട് ഞാൻ ഒരു ഫോട്ടോ അയച്ചിട്ടുണ്ട്.. അതൊന്നു നോക്കീട്ട് ചേട്ടൻ വരണമോ വേണ്ടയോ എന്ന് തീരുമാനിക്ക് ..