കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ഗ്രീഷ്മ : ശരി ചേട്ടാ ..
അല്പ സമയം കൂടി സംസാരിച്ച ശേഷം ഞങ്ങൾ പിരിഞ്ഞു.
വീട്ടില്‍ എത്തി കുറച്ചു കഴിഞ്ഞപ്പോ അവരുടെ വീട്ടുകാര്‍ക്കും സമ്മതമാണെന്ന് പറഞ്ഞു അറിയിപ്പ് കിട്ടി,
ആദ്യം മൂത്തവരുടെ കല്യാണം ഇളയവരുടെ കല്യാണത്തിന് കുറഞ്ഞത് ഒരു ദിവസത്തെ യെങ്കിലും വ്യത്യാസം വേണം എന്ന് അവിടുത്തെ ഏതോ മുതിര്‍ന്നയാളുടെ നിര്‍ബന്ധം കാരണം ഒന്നിച്ചു നടത്താം എന്നു വിചാരിച്ചിരുന്ന കല്യാണം രണ്ടു ദിവസമായി നടത്താം എന്ന തീരുമാനമായി..
ബിനുവിന്റെയും ഗ്രീഷ്മയുടെയും വിവാഹം ബുധനാഴ്ചയൂം ബിജോയ് രേഷ്മ വിവാഹം വ്യാഴഴ്ചയും നടത്താന്‍ തീരുമാനമായി…
കാര്യങ്ങള്‍ എല്ലാം ഉദ്ദേശിച്ച പോലെ ഭംഗിയായി നടന്നു..
വിവാഹത്തിരക്കുകള്‍ എല്ലാം കഴിഞ്ഞു. അടുത്ത ദിവസം ഒരു വിവാഹം കൂടി ഉള്ളതിനാല്‍ വന്നവര്‍ എല്ലാം അവിടെയൊക്കെ തന്നെ കൂടിയിട്ടുണ്ട്..
ആദ്യരാത്രി ബിനു റൂമിലേക്ക് ചെന്നപ്പോള്‍ ഗ്രീഷമ കിടക്കുകയാണ്, കതകു തുറക്കുന്ന ശബ്ദം കേട്ടതും ഗ്രീഷ്മ എഴുന്നേറ്റു.
എന്താഡോ മുഖത്ത് ഒരു പ്രസാദം ഇല്ലാത്തത് ?
അതുപിന്നെ ചേട്ടാ.. ആകെ ടയേഡ് ആയി.. രാവിലെ മുതല്‍ സാരിയും ഉടുത്ത് നില്‍ക്കുന്നതല്ലേ, ആകെ തലവേദന..
എടോ താന്‍ റെസ്റ്റ് എടുത്തോ.. നാളെയും കല്യാണമുള്ളതല്ലേ.. നമുക്കിനി ജീവിതകാലം മുഴുവന്‍ ഉണ്ടല്ലോ.. ആദ്യരാത്രി ആഘോഷിച്ചില്ലെന്നു വെച്ച് ആരും തൂക്കിക്കൊല്ലാനൊന്നും പോകുന്നില്ലല്ലോ.