കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
എന്നാൽ കേട്ടോ.. ആദ്യസംഭവങ്ങള്‍ ഈ ഷാജിക്ക് അറിയാവുന്നതാ.. എന്നാലും തോമാ നിനക്ക് അറിയാന്‍ ഞാന്‍ എന്റെ കഥ അങ്ങ് പറയാം..
എന്റെ അനിയന്‍ ബിജോയ് കോളേജില്‍ പഠിച്ചുകൊണ്ടിരുന്ന കാലം മുതലുള്ള കഥ പറഞ്ഞാലേ ഇതിനൊരു പൂര്‍ണ്ണത വരൂ ..
അവന് കൂടെപഠിച്ച രേഷ്മ എന്ന കുട്ടിയോട് ഒടുക്കത്തെ പ്രേമം.. നിനക്കറിയാമല്ലോ രണ്ടു മക്കളില്‍ ഇളയവന്‍ ആയതുകൊണ്ട് അവന്‍ എപ്പോഴും ഭയങ്കര വാശിക്കാരന്‍ ആണ്.. രേഷ്മയും അവളുടെ വീട്ടിലെ ഇളയമകള്‍, രണ്ടിനും ഒരേ സ്വഭാവം..!!
കല്യാണം നടത്തിയില്ലേല്‍ ഒരുമിച്ചു ഒരു കുഴിയില്‍ ചാകും എന്ന പോലെയാണ് രണ്ടിന്റെയും സ്വഭാവം.. ഡിഗ്രി കഴിഞ്ഞയുടന്‍ അവന്‍ ഒരു ബാങ്കില്‍ ജോലിക്ക് കയറി.. ബാങ്ക് ജോലി എന്ന്‍ കേള്‍ക്കുമ്പോ സ്റ്റേറ്റ് ബാങ്ക് എന്നൊന്നും കരുതല്ലേ.. ഒരു പ്രൈവറ്റ് ബാങ്കില്‍ ഇന്‍ഷുറന്‍സ് agent ആയാണ് കയറിയത്.. അല്പം കൂടി പഠിച്ചിട്ടുമതി ജോലി എന്നൊക്കെ എല്ലാവരും പറഞ്ഞതാ.. പക്ഷേ സ്വന്തം കാലില്‍നിന്ന് ശമ്പളം വാങ്ങി അവനു പെട്ടെന്ന് പെണ്ണ് കെട്ടണം.. അതാണ് കാര്യം..
പക്ഷേ പ്രശ്നം, അവളുടെ ചേച്ചി ഗ്രീഷ്മ ബംഗ്ലൂരിൽ പഠിച്ചുകൊണ്ട് ഇരിക്കുകയാണ്.. ചേച്ചി നില്‍ക്കുമ്പോ അനിയത്തിയെ കെട്ടിക്കില്ല എന്ന് അവളുടെ വീട്ടുകാര്‍ കട്ടായം പറഞ്ഞു..
അവസാനം അവന്റെ ഐഡിയ യാണ് ഗ്രീഷ്മയെ ഞാന്‍ കല്യാണം കഴിക്കുക എന്നത്..