കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അതൊക്കെ പോട്ടെ.. സാരമില്ലളിയാ.. ഞാൻ അതൊക്കെ എപ്പോഴേ മറന്നു..
ബിനു സാധാരണ നിലയിലേക്ക് എത്തി പറഞ്ഞു..
ബിനുവിന്റെ മുഖത്തെ ഭാവം കണ്ടപ്പോ അവനെ അത് ബാധിച്ചതേ ഇല്ലെന്ന് അവർക്കു തോന്നി..
മദ്യലഹരിയിൽ ആയിരുന്ന അവർ അതിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിച്ചു.
എടാ സത്യത്തിൽ എന്താ സംഭവിച്ചത് ? ഒരാഴ്ചക്കുള്ളിൽ രണ്ടുപേരും പിരിഞ്ഞു എന്ന് മാത്രമേ നീ എന്നോട് പറഞ്ഞുള്ളു : നിനക്ക് ബുദ്ധിമുട്ടില്ലെങ്കിൽ എന്താ സംഭവിച്ചതെന്ന് പറ..
നിന്നെ എന്നേലും നേരിൽ കാണുമ്പോ ചോദിക്കാം എന്ന് വിചാരിച്ചിരിക്കുകയായിരുന്നു.
എന്ത് സംഭവിക്കാനാ.. ആ പൂറി പിരിയാമെന്ന് പറഞ്ഞു.. ഞാൻ പിരിഞ്ഞു അത്രേയുള്ളു..
ബിനു അലക്ഷ്യമായി പറഞ്ഞു.
ഇതാ ഇവന്റെ പ്രശ്നം.. ചങ്കാണെന്നു പറഞ്ഞു നടക്കുന്ന എന്നോട് പോലും എന്താണ് സംഭവം എന്ന് ഈ നാറി പറയുന്നില്ല.. ചോദിക്കുമ്പോ ഇങ്ങനെ ഒരു ഒഴിഞ്ഞു മാറ്റം, നാട്ടുകാര് എന്തൊക്കെ പറഞ്ഞു കൂട്ടുന്നു ,
നമ്മുടെ കേള്‍ക്കെ പറയുന്നവരോട് നമുക്ക് മറുപടി പറയാം അല്ലാത്തവരോടോ !!
ഷാജി കലിപ്പില്‍ പറഞ്ഞു.
നാട്ടുകാര്‍ എന്ത് വേണേല്‍ പറഞ്ഞോട്ടെ.. അത് കഴിഞ്ഞ അധ്യായമല്ലേ.. വെറുതെ എന്തിനാ എന്ന് കരുതി ഒഴിവായതാ..
ബിനു പിന്നെയും നിസ്സാരമട്ടില്‍ പറഞ്ഞു
നിനക്കങ്ങനെ പറയാം.. ഭായിക്കറിയാമോ ഇവന്റെ പെണ്ണിന്റെ ഇപ്പോഴത്തെ ഭര്‍ത്താവിന്റെ അമ്മ നാട്ടിലും അയല്‍കൂട്ടത്തിലും എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നതെന്ന്..