കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അല്ല നേരത്തെ പറഞ്ഞപോലെ ഗ്രീഷ്‌മചേച്ചിയുടെ കാര്യം വല്ലതും നിങ്ങൾ പറഞ്ഞു മുഷിയുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്
ഹേ അതൊക്കെ ഞാൻ മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞതല്ലേ.. അവൾ അതിനെക്കുറിച്ചു ഒന്നും സംസാരിച്ചില്ല , മാത്രമല്ല എന്നോട് നല്ല സ്നേഹമായാ പെരുമാറിയത്
അത് ഞാൻ കണ്ടല്ലോ സ്‌മിത പറഞ്ഞയുടനെ ചേട്ടായിയുടെ ഇഷ്ട വിഭവം അവൾ വാങ്ങിയതിൽ തന്നെ അവൾക്ക് ഇഷ്ടക്കേട് ഒന്നും ഇല്ലന്ന് മനസിലായല്ലോ ..എന്റെ പൊന്നു ചേട്ടായി നാളെ അത് ഒന്ന് മറക്കാതെ തിന്നേക്കണേ ചെറിയ കാര്യത്തിന് പിണങ്ങുന്ന ജാതിയാ
നീ പേടിക്കേണ്ട വട്ടയപ്പം മുഴുവൻ ഞാൻ നാളെ തിന്നാം അവൾ മതി സന്തോഷം ആയി എന്ന് പറഞ്ഞാലേ നിർത്തൂ പോരെ സന്തോഷം ആയില്ലേ നിനക്ക്
അത് കേട്ടാൽ മതി .. രേഷ്മയെ പിന്നെയും എങ്ങനെയും മാനേജ് ചെയ്യാം മമ്മി ആണ് പ്രശ്നം ..പുള്ളിക്കാരിയെ പപ്പാക്ക് വരെ പേടിയാ
അതൊന്നും സാരമില്ലടാ ഇനിയിപ്പോ പുള്ളിക്കാരി വന്നാലും ഞാൻ നിനക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറില്ല അത് പോരേ
അത് എനിക്കറിയാം ചേട്ടായി , അതിരിക്കട്ടെ വിദേശികൾ വന്നപ്പോ വിദേശി ഒന്നും കൊണ്ട് വന്നില്ലേ
അതിനു നീ വെള്ളം അടി ഉണ്ടോ
ഹേയ് അങ്ങനെയൊന്നും ഇല്ല വല്ലപ്പോഴും പപ്പാ വരുമ്പോ കൊണ്ട് വരും അപ്പൊ ഒന്നോ രണ്ടോ പെഗ് അത്രമാത്രം, അവളും മമ്മിയും വൈൻ അടിക്കും പിന്നെ കഴിഞ്ഞ തവണ പപ്പാ കൊണ്ട് വന്ന വിസ്കി ഒരു പെഗ് ടെസ്റ്റ് ചെയ്തിട്ട് രുചി ഇഷ്ടപ്പെടാതെ വെച്ചു