Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 19

(Kathayallithu yaathaarththyam. Athum kaama puraanam. Part 19)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – ഏതായാലും ഞാൻ പുതിയ വഴി കണ്ടു പിടിച്ചു പക്ഷെ സൈഡിലൊക്കെ പുല്ലുണ്ട്‌ കാർ ഓടിച്ചപ്പോ കണ്ടിരുന്നു – ബിനു കള്ളച്ചിരിയോടെ പറഞ്ഞു

അതോക്കെ നാളെ രാവിലെ ആകുമ്പോഴേക്കും ആരേലും വെട്ടി ക്‌ളീൻ ആക്കി ഇരിക്കും ആരേലും പശുവിനോ ആടിനോ ഒക്കെ കൊടുക്കാൻ ചെത്തിക്കൊണ്ട് പൊക്കോളും – അവൾ മറുപടി പറഞ്ഞു

അല്ല കുറച്ചു പുല്ലൊക്കെ ഉണ്ടെങ്കിലും കുഴപ്പമില്ല വണ്ടി ഓടിക്കാൻ ബുദ്ദിമുട്ട് ഒന്നും കാണില്ല – ബിനു തിരിച്ചടിച്ചു

അല്ല ആരാ ഈ പറയുന്നത് ചേട്ടായി ഇപ്പൊ വന്നത് സ്മിതയുടെ അവിടുന്നല്ലെ അവിടുത്തെ വഴിയൊക്കെ കാട് പിടിച്ചു കിടക്കുവാ എന്നാണല്ലോ സ്മിത പറഞ്ഞത് – അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു

അവിടെയൊക്കെ നല്ല കാടാ പിന്നെ ഞാൻ എല്ലാ വഴിയിലൂടെയും വണ്ടി ഓടിക്കുന്ന ആളായത് കൊണ്ട് കുഴപ്പമില്ല- ഇരുവരുടെയും അർഥം വെച്ചുള്ള സംസാരം മനസിലാവാതെ ബിജോയി അവർ വന്ന വഴിയെക്കുറിച്ചുള്ള സംസാരം എന്ന വിശ്വാസത്തിൽ കേട്ട് നിന്നു

ചേട്ടായി വാ ഞാൻ വട്ടയപ്പം തരാം
വട്ടയപ്പമോ ഇവിടെ എവിടെ വട്ടയപ്പം ഇരിക്കുന്നു – ബിജോയി വീണ്ടും കൺഫ്യൂഷനിൽ ആയി

അത് ബിജോ.. ആ സ്മിത എന്നെ വിളിച്ചു ചേട്ടായി ഇങ്ങോട്ടു പോന്ന കാര്യം പറഞ്ഞിരുന്നു ചേട്ടായിക്ക് ഏറ്റവും ഇഷ്ടം വട്ടയപ്പം ആണ് ഉറപ്പായും അത് കൊടുത്തു സൽക്കരിക്കണം എന്ന് പറഞ്ഞു അത് കാരണം ഞാൻ അവിടെ വണ്ടി ഇറങ്ങി നിന്നപ്പോ ആൻസ് ബേക്കറിയിൽ നിന്നും വട്ടയപ്പം വാങ്ങി

അതുകൊള്ളാമല്ലോ ചേട്ടായിക്ക് പണ്ടേ വട്ടയപ്പം ഇഷ്ടമായിരുന്നു എന്ന കാര്യം ഞാൻ അങ്ങ് മറന്നു – ബിജോയ് പറഞ്ഞു

ഇനി ഇന്ന് വട്ടയപ്പം ഒന്നും വേണ്ട സ്മിത തന്നെ ഇന്ന് വട്ടയപ്പം ഒത്തിരി തീറ്റിച്ചു ഇനി നാളെ ആകട്ടെ – ബിനു പറഞ്ഞു

അല്ലേലും നമ്മുടെ വട്ടയപ്പത്തിനൊന്നും ഒരു വിലയും ഇല്ലല്ലോ.. തരാം എന്ന് വെച്ചപ്പോ വേണ്ട എന്ന് ..സ്മിതയുടെയേ ഇറങ്ങൂ നമ്മളൊക്കെ പാവപ്പെട്ടവർ അല്ലെ ബിജോ

ഒന്ന് പോടീ ചേട്ടായിയേ ഇങ്ങനെ കളിയാക്കാതെ ..അവളുടെ ഒരു വട്ടയപ്പം ..ഇന്ന് കഴിച്ചത് കൊണ്ട് വേണ്ട എന്നല്ലേ പറഞ്ഞത് നാളെ ആസ്വദിച്ചു കഴിക്കാൻ വേണ്ടി പറഞ്ഞതാ അല്ലേ ചേട്ടായി – ബിജോയി കാര്യം അറിയാതെ ബിനുവിന്റെ സപ്പോർട്ടിന് എത്തി

അതെന്നേ ഇന്ന് ആവശ്യത്തിന് കഴിപ്പിച്ചാ സ്മിത വിട്ടത്.. നാളെ നിന്റെ വട്ടയപ്പം മൊത്തം തിന്നോളാം സമാധാനം ആയല്ലോ – ബിനു രേഷ്മയെ നോക്കി പറഞ്ഞു

നിങ്ങൾ ചേട്ടനും അനിയനും നാളെ മതി എന്ന് പറഞ്ഞാൽ ഞാൻ ഇനി നിർബന്ധിക്കുന്നില്ല ഇന്ന് അത്താഴം കഴിച്ചു കിടക്കാം- രേഷ്മ സമ്മതിച്ച രീതിയിൽ പറഞ്ഞു
നീ പോയി തുണി ഒക്കെ മാറി ഫ്രഷ് ആയി വാ – ബിജോയ് പറഞ്ഞപ്പോ രേഷ്മ അകത്തേക്ക് പോയി

ഹോ എനിക്കിപ്പോഴാ ആശ്വാസം ആയത് – രേഷ്മ അകത്തേക്ക് പോയപ്പോ ബിജോയ് പറഞ്ഞു

എന്താടാ

അല്ല നേരത്തെ പറഞ്ഞപോലെ ഗ്രീഷ്‌മചേച്ചിയുടെ കാര്യം വല്ലതും നിങ്ങൾ പറഞ്ഞു മുഷിയുമോ എന്ന ടെൻഷൻ ആയിരുന്നു എനിക്ക്

ഹേ അതൊക്കെ ഞാൻ മാനേജ് ചെയ്‌തോളാം എന്ന് പറഞ്ഞതല്ലേ.. അവൾ അതിനെക്കുറിച്ചു ഒന്നും സംസാരിച്ചില്ല , മാത്രമല്ല എന്നോട് നല്ല സ്നേഹമായാ പെരുമാറിയത്

അത് ഞാൻ കണ്ടല്ലോ സ്‌മിത പറഞ്ഞയുടനെ ചേട്ടായിയുടെ ഇഷ്ട വിഭവം അവൾ വാങ്ങിയതിൽ തന്നെ അവൾക്ക് ഇഷ്ടക്കേട് ഒന്നും ഇല്ലന്ന് മനസിലായല്ലോ ..എന്റെ പൊന്നു ചേട്ടായി നാളെ അത് ഒന്ന് മറക്കാതെ തിന്നേക്കണേ ചെറിയ കാര്യത്തിന് പിണങ്ങുന്ന ജാതിയാ

നീ പേടിക്കേണ്ട വട്ടയപ്പം മുഴുവൻ ഞാൻ നാളെ തിന്നാം അവൾ മതി സന്തോഷം ആയി എന്ന് പറഞ്ഞാലേ നിർത്തൂ പോരെ സന്തോഷം ആയില്ലേ നിനക്ക്

അത് കേട്ടാൽ മതി .. രേഷ്മയെ പിന്നെയും എങ്ങനെയും മാനേജ് ചെയ്യാം മമ്മി ആണ് പ്രശ്നം ..പുള്ളിക്കാരിയെ പപ്പാക്ക് വരെ പേടിയാ

അതൊന്നും സാരമില്ലടാ ഇനിയിപ്പോ പുള്ളിക്കാരി വന്നാലും ഞാൻ നിനക്ക് ബുദ്ദിമുട്ട് ഉണ്ടാക്കുന്ന രീതിയിൽ പെരുമാറില്ല അത് പോരേ

അത് എനിക്കറിയാം ചേട്ടായി , അതിരിക്കട്ടെ വിദേശികൾ വന്നപ്പോ വിദേശി ഒന്നും കൊണ്ട് വന്നില്ലേ

അതിനു നീ വെള്ളം അടി ഉണ്ടോ

ഹേയ് അങ്ങനെയൊന്നും ഇല്ല വല്ലപ്പോഴും പപ്പാ വരുമ്പോ കൊണ്ട് വരും അപ്പൊ ഒന്നോ രണ്ടോ പെഗ് അത്രമാത്രം, അവളും മമ്മിയും വൈൻ അടിക്കും പിന്നെ കഴിഞ്ഞ തവണ പപ്പാ കൊണ്ട് വന്ന വിസ്കി ഒരു പെഗ് ടെസ്റ്റ് ചെയ്തിട്ട് രുചി ഇഷ്ടപ്പെടാതെ വെച്ചു

എന്റെ കയ്യിൽ വോഡ്ക ഉണ്ട് അതിനു മണവും രുചിയും ഒന്നും ഇല്ല അത് എടുക്കാം

ആ നാരങ്ങായും സ്പ്രൈറ്റും ചേർത്തടിക്കുന്ന സാധനം അല്ലേ

അത് തന്നെ

ഞാൻ ഇതുവരെ അടിച്ചിട്ടില്ല ഒരു കാര്യം ചെയ്യൂ ഞാൻ ഓടിപ്പോയി സ്പ്രൈറ്റ് വാങ്ങി വരാം

ഒന്ന് പോടാ ഈ രാത്രിക്ക് നീ സ്പ്രൈറ്റ് വാങ്ങാൻ പോകണ്ട നമുക്ക് നാരങ്ങാ വച്ച് അഡ്ജസ്റ്റ് ചെയ്യാം

അതല്ല ചേട്ടായി ഒരു സാധനം അടിക്കുമ്പോ അത് അതിന്റെ രീതിയിൽ അടിക്കണം മഴ മാറിയല്ലോ ഞാൻ ബൈക്കും എടുത്തു ആ കവല പോയി പത്തു മിനിറ്റ് കൊണ്ട് വരാം ആ റഷീദിക്ക കട അടച്ചു കാണില്ല അവൾ തുണി മാറി വരുമ്പോഴേക്കും എത്തും – ബിജോയ് ഇതും പറഞ്ഞു പെട്ടന്ന് മേശപ്പുറത്തു നിന്നും ബൈക്കിന്റെ കീ എടുത്തു പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി. ബിനു വാതിൽ അടച്ചിട്ട് പെട്ടന്ന് അകത്തേക്ക് കയറി. പെട്ടന്ന് തോന്നിയ തോന്നലിൽ അവൻ ബിജോയുടെ ബെഡ്‌റൂമിൽ ചെന്ന് . വാതിൽ ചാരിയിട്ടിട്ടേയുള്ളു അവൻ പതിയെ തള്ളി തുറന്നു. പിന്തിരിഞ്ഞു നിന്ന് ബ്രായുടെ കൊളുത്തു എടുക്കാൻ നോക്കുകയാണ് രേഷ്മ ഉടുത്തിരുന്ന സാരിയും പാവാടയും മടക്കി കട്ടിലിൽ വെച്ചിരിക്കുന്നു.

ആ വന്നോ ഇതൊന്നു ഊരിക്കേ അല്പം ടൈറ്റാണ്. കതക് തുറന്ന ശബ്ദം കേട്ട് ബിജോ ആണെന്ന് ധാരണയിൽ രേഷ്മ പറഞ്ഞു. ബിനു മിണ്ടാതെ ചെന്ന് അവളെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു കഴുത്തിൽ ഉമ്മ വച്ചു . ബിനു ആണെന്ന് അറിഞ്ഞതും രേഷ്മ ഞെട്ടിപ്പോയി

ചേട്ടായി എന്താ ഇത് ബിജോയ്

അവൻ പുറത്തേക്കു പോയി അതല്ലേ പെണ്ണേ ഞാൻ ഇത്ര ധൈര്യത്തിൽ നിന്റെ മുറിയിൽ
ങേ എപ്പോ എന്തിനു പോയി

അവനൽപ്പം മദ്യപിക്കണം എന്നൊരു പൂതി അതിനു ഒരു സ്പ്രൈറ്റ് വാങ്ങാൻ പോയതാ

അയ്യോ ആ കട ഇവിടെ അടുത്താ ബിജോ ഇപ്പൊ വരും ചേട്ടായി പോക്കേ

അവൻ ഇറങ്ങിയതേ ഉള്ളു അപ്പൊ നീ എന്തെടുക്കുവാ എന്ന് നോക്കാൻ വന്നതാ അപ്പോഴല്ലേ നീ ഒരു ഹെല്പ് ചോദിച്ചത് അത് ചെയ്യാതെ പോയാൽ നിനക്ക് വിഷമം ആകില്ലേ

കതകു തുറന്നു വരുന്നത് കണ്ടപ്പോ ഞാൻ ഓർത്തു ബിജോ ആണെന്ന് അതാ പറഞ്ഞത്

ഏതായാലും ഞാൻ തല്ക്കാലം ഹെല്പ് ചെയ്യാം ഈ പുറകിലെ കൊളുത്തു അല്ലേ എടുക്കേണ്ടത്?

അവൻ അവളുടെ ബ്രായുടെ കൊളുത്തു ഊരി.. എന്നിട്ട് ഇരു കൈകളിലൂടെയും ആ ബ്രാ ഊരിമാറ്റി അവളെ തനിക്ക് നേരെ തിരിച്ചു..

സ്ത്രീസഹജമായ നാണത്തോടെ പാവാട മാത്രം ഇട്ടു നെഞ്ച് മറച്ചു അവൾ നിന്നു .അവൻ അവളുടെ മുഖം പതിയെ ഉയർത്തി .. നാണത്താൽ ചുവന്ന അവളുടെ മുഖം ..

അവൻ ആ ചുണ്ടുകളിലേക്കു തന്റെ ചുണ്ട് അമർത്തി .. നീണ്ട ഒരു ഫ്രഞ്ച് കിസ് ആയിരുന്നു പിന്നീടവിടെ നടന്നത്..അവളുടെ ചുണ്ടുകളെ ചപ്പിവലിച്ചു ചുവപ്പിച്ചു.. പൊതുവെ ചുവന്ന അവളുടെ ചുണ്ടുകൾ ചോര തൊട്ടെടുക്കാം എന്ന നിലയിൽ ആയി.

അവൻ കട്ടിലിൽ ഇരുന്നു അവള് മാറ് മറച്ചിരുന്ന കൈകൾ ബലമായി മാറ്റി.. അല്പം തൂങ്ങിയ 36 സൈസ് മുലകൾ.. നല്ല വെളുത്തു തുടുത്ത ശരീരം.. നല്ല ആഴമുള്ള പുക്കിൾ ..അതിൽ നിന്നും താഴേക്കു നീളുന്ന രോമരാജി.. കറുത്ത മുലഞെട്ടുകൾ വികാരം കൊണ്ട് കൂർത്തിരിക്കുന്നു.

അവനു കൊതി സഹിക്കാൻ ആയില്ല. അവൻ അതിലേക്കു ചുണ്ടുകൾ അമർത്തി വലിച്ചു കുടിക്കാൻ തുടങ്ങി.. അവനെ ഞെട്ടിച്ചുകൊണ്ട് മുലപ്പാൽ അവന്റെ വായിലേക്ക് ചീറ്റിവന്നു.. അവൻ അത്ഭുതത്തോടെ അവളെ നോക്കി..

കുഞ്ഞിതുവരെ കുടി നിർത്തിയില്ല രണ്ടു വയസ്സായിട്ടും , ഉറങ്ങുമ്പോ വേണം

ആഹാ അതുകലക്കീല്ലോ എച്ചും വേണം തരുമോ – അവൻ കൊഞ്ചിക്കൊണ്ട് ചോദിച്ചു

എന്റെ വാവക്ക് തരാല്ലോ കൊതി തീരുവോളം കുച്ചോ കേട്ടോ

അവളതു പറഞ്ഞു ആ മുലഞെട്ട് വായിലേക്ക് തിരുകി അവൻ കൊതിയോടെ അവളുടെ മുല വലിച്ചു കുടിക്കാൻ തുടങ്ങി..ഇരു മുലകളും അവൻ മാറിമാറി വലിച്ചു കുടിച്ചപ്പോൾ അവൾ ഒരു നിർവൃതിയോടെ അവന്റെ തല തഴുകി നിന്നു..

മുലയിൽ നിന്നും പാല് വരവ് നിന്നപ്പോ അവൻ തല മാറ്റി അവളെ നോക്കി.. എന്നിട്ട് അവൾ പിടിച്ചു തന്റെ മടിയിൽ ഇരുത്തി. ഉദ്ധരിച്ചു നിന്ന അവന്റെ ലിംഗത്തിന്റെ മുകളിലേക്കു അവളുടെ മർദ്ദവമേറിയ ചന്തി അമർന്നു ..

അവൻ അവളുടെ കഴുത്തിന് പിന്നിലൂടെ തന്റെ മൂക്ക് ഇട്ടുരച്ചപ്പോ അവളുടെ രോമകൂപങ്ങൾ കുളിരുകോരി എഴുന്നു നിന്നു .. അവൻ അവളുടെ പാവാട ഉയർത്താൻ നോക്കിയപ്പോ അവൾ കൈകൊണ്ട് തടഞ്ഞു. അവൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി

അടങ്ങു മോനെ നാളെ തരാം

നാളെ മതി ഇന്നൊന്നു കണ്ടാൽ മതി

വേണ്ട മോനെ വേണ്ട മോനെ ഇതിന്റെ യഥാർത്ഥ അവകാശി എപ്പോ വേണേലും കേറി വരാം റിസ്ക് ആണ്

ബൈക്കു വരുന്ന ശബ്ദം കേൾക്കാമല്ലോ

അയ്യടാ ബൈക്ക് വരുന്ന ശബ്ദം കേൾക്കുമ്പോ ചേട്ടായിക്ക് മുണ്ടും ഉടുത്തു ഇറങ്ങി അങ്ങ് പോയാൽ മതി പക്ഷെ എന്റെകാര്യം അതല്ലല്ലോ ഈ ഡ്രസ്സ് എല്ലാം വാരി ഉടുക്കണ്ടേ മാത്രമല്ല ഇപ്പൊ കൈ അങ്ങോട്ട് കൊണ്ടുപോയാൽ എന്റെയും കൺട്രോൾ പോകും

അമ്പടീ അത്ര നനഞ്ഞു ഇരിക്കുവാണോ

നല്ല ചോദ്യം ഇമ്മാതിരി മുല കുടിച്ചാൽ പിന്നെ അവൾ നനയാതെ ഇരിക്കുമോ

എന്നാൽ ഇങ്ങു താ ഞാൻ അത് മുഴുവൻ നക്കി കുടിക്കാം

കൊതിപ്പിക്കല്ലേ കുട്ടാ നാളെ കുട്ടന് എന്ത് വേണേലും തരാം ഒരു ദിവസം അടങ്ങു

എന്നാൽ പിന്നെ അങ്ങനെ ..കാത്തിരിപ്പിന്റെ സുഖം അത് ഒന്നു വേറെയാ

ആഹാ കണ്ടോ ചേട്ടായിയുടെ ഉള്ളിലെ കവി പുറത്തു വന്നു

അതിരിക്കട്ടെ നിന്റെ കെട്ടിയോന് ഇന്ന് പാല് കിട്ടാതെ ബുദ്ദിമുട്ടുമല്ലോ മുഴുവൻ ഞാൻ കുടിച്ചു

ബിജോ ഒരിക്കലും കുടിക്കില്ല, ആകെ മുലയിൽ രണ്ടു ഞെക്കു ഞെക്കും. എന്നിട്ടു, കയറ്റി അടിക്കും.. ഇതാണ് പുള്ളിയുടെ സെക്സ്, ഇപ്പൊ പാല് കുറവായതു കാരണം കുഴപ്പമില്ല.. നേരത്തെ കുഞ്ഞു കുടിച്ചു ബാക്കിയുള്ളത് പിഴിഞ്ഞ് കളയുകയായിരുന്നു…

നിങ്ങളുടെ അനിയന് ഇതൊക്കെ ഭയങ്കര മോശം കാര്യമാണ്!!

ഇത്ര നല്ല പെണ്ണിനെ കയ്യിൽ കിട്ടിയിട്ട്..!!
അവനെ എന്തുചെയ്യണം?!!

അടിക്കാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ല ചേട്ടായി!!

അപ്പൊ അടിക്കാൻ അറിയുന്നവൻ വടിയുമായി വരുമ്പോ പെണ്ണ് അവന് കിടന്നു കൊടുക്കണം.

ഏതായാലും ഈ പറഞ്ഞ വടി എന്റെ ചന്തി തുളക്കുന്നുണ്ട്. എടുത്തു ഊമ്പിത്തരട്ടെ.

വേണ്ടടി, ആദ്യം നിന്റെ കുടിച്ചു കഴിഞ്ഞിട്ട് മതി നീ എന്റെ കുടിക്കുന്നത്.. നമുക്ക് നാളെ വരെ കാത്തിരിക്കാം.. അവൻ വരാറായി എന്ന് തോന്നുന്നു.. അല്ലേ?

ഇപ്പൊ എത്തും.. കട അടുത്താണ്.. ചേട്ടായി പൊക്കോ, ഞാൻ തുണി മാറി വരാം.. ദേ പിന്നെ, ഓവർ ആയി കുടിക്കരുത് കേട്ടോ.. ബിജോക്കും ഒത്തിരി കൊടുക്കരുത്.. നാളെ രാവിലെ പോകാനുള്ളതാ..അടിച്ചു പാമ്പായി കിടന്നാൽ നാളെത്തെ പരിപാടി മുഴുവൻ മുടങ്ങുമേ..!!

ഹേ, ഇല്ല എനിക്ക് ഇന്ന് കുടിക്കാനുള്ള മൂഡില്ല.. പിന്നെ, അവൻ പറഞ്ഞതുകൊണ്ട് മാത്രം സമ്മതിച്ചതാ..ഇപ്പൊ കുടിച്ച പാലും അതും കൂടെ പിരിയുമോ ആവോ !! ഞാൻ ഏതായാലും ഒരു പെഗ് വല്ലതും അടിക്കുകയെ ഉള്ളു..അതിലും നല്ല ലഹരിയായി എന്റെ രേഷ്മക്കുട്ടി ഇവിടെ ഉണ്ടല്ലോ !!

ഓ കള്ളക്കാമുകന്റെ ഭാഷ പുറത്തു വരുന്നല്ലോ !! അധികം കുടിക്കാതെ ഇരുന്നാൽ അവനവന് നല്ലത്. അപ്പൊ, ചേട്ടായി പോയി അവിടെ ഇരിക്ക്.. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി, ഡ്രെസ്സും മാറി വരാം.. ബാക്കി എല്ലാം നാളെ !!

ഓക്കേ.. പോകുന്നതിനു മുൻപ് ഒരുമ്മ താ..

ഉമ്മ ഇനി.. പോ.. എന്ന് പറഞ്ഞവൾ അവനെ തള്ളിയതും അവൻ കൈക്ക് പിടിച്ച് വലിച്ചതും അവൾ അവൻ്റെ നെഞ്ചിലേക്ക് വീണ് ചുംബിച്ചതുമെല്ലാം നിമിഷങ്ങളിൽ സംഭവിച്ചു.

അവൾ അവന്റെ ചുണ്ടിൽ ഉമ്മയും കൊടുത്തു അവനെ തള്ളി റൂമിനു പുറത്താക്കി കതകടച്ചു.

അവൻ സോഫയിൽ വന്നിരുന്നു, ടീവി ഓണാക്കി ന്യൂസ് ശ്രദ്ധിച്ചു.

അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ബിജോ തിരിച്ചെത്തി..

രാവിലെ ബിജോക്ക് പോകേണ്ട ആവശ്യം ഉള്ളതിനാൽ അധികം കുടിക്കരുത് എന്ന രേഷ്മയുടെ കർശന നിർദേശം അനുസരിച്ചു അവർ രണ്ടു പേരും അത്താഴത്തിനു മുൻപ് രണ്ടു പെഗ് മാത്രം അടിച്ചു.

രേഷ്മയെ നിർബന്ധിച്ചുവെങ്കിലും അവൾ അടിച്ചില്ല. അത്താഴം കഴിഞ്ഞു പത്തു മണിയോടെ എല്ലാവരും കിടക്കാൻ തയാറായി. അപ്പൊ ബിനുവിന്റെ ബോസ് ഫോണിൽ വിളിച്ചു..

ഇന്ത്യ വിസിറ്റിന്റെ ഭാഗമായി ഒരാഴ്ചയോളമായി ജോലി കാര്യങ്ങളിൽ അവർക്കു ശ്രദ്ദിക്കാൻ സമയം ഉണ്ടായിരുന്നില്ല..

ജൊഹാനസ്ബർഗിൽ നിന്നും ഒരു ക്ലൈന്റ് മീറ്റിങ്, അതിനായിരുന്നു ബോസ് വിളിച്ചത്.. മൂന്നര മണിക്കൂറോളം നീണ്ടുനിന്ന സൂം മീറ്റിങ് ആയിരുന്നുത് ..എല്ലാം കഴിഞ്ഞപ്പോഴേക്കും ഒന്നര കഴിഞ്ഞിരുന്നു.. നാളെ കഴിഞ്ഞു ബോസും ആയി ആയുർവേദ ട്രീട്മെന്റ് കേന്ദ്രത്തിൽ നേരിൽ മീറ്റ് ചെയ്യാം എന്ന് തീരുമാനിച്ചു പിരിഞ്ഞു.. [ തുടരും ]

About The Author

Comments

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)