Kambi Kathakal Kambikuttan

Kambikathakal Categories

കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. ഭാഗം – 17

(Kathayallithu yaathaarththyam. Athum kaama puraanam. Part 17)


ഈ കഥ ഒരു കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം. സീരീസിന്റെ ഭാഗമാണ് , മറ്റ് 37 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.

കാമ പുരാണം – ഇങ്ങനെ ഒരു അസുലഭ അവസരം കിട്ടുമെന്നു രണ്ടുപേരും ഒരിക്കലും പ്രതീക്ഷിച്ചതല്ല..

അപ്പൊ കൂട്ടുകാരി പറഞ്ഞതൊക്കെ ഓർമ്മയുണ്ടല്ലോ.. നല്ല പോലെ സൽക്കരിക്കണം.. വട്ടയപ്പം തരണം എന്നൊക്കെ പറഞ്ഞത് കേട്ടല്ലോ.!!

സ്വന്തം അനിയന്റെ വീടല്ലേ.. അപ്പൊ സ്വന്തം വീട് തന്നെ.. വിരുന്നുകാരൊന്നും അല്ലല്ലോ? വേണ്ടത് സ്വയം എടുത്തു കഴിച്ചോണം !!

എന്ത് വേണേൽ തരുമോ ?

ഉള്ളത് എന്ത് വേണേലും എടുത്തു കഴിച്ചോ..

എന്നാ വട്ടയപ്പം താ?

ദാ പുറകിലെ സീറ്റിൽ ഉണ്ടല്ലോ.. എടുത്തോ.!!

അവൾ കള്ളച്ചിരിയോടെ പറഞ്ഞു.

എനിക്ക് മുന്നിലെ സീറ്റിൽ ഉള്ളത് മതി.

അവൻ വണ്ടി ഒതുക്കി.

അയ്യോ.. എന്ത് ചെയ്യാൻ പോകുവാ?

എനിക്കീ വട്ടയപ്പം തിന്നണം.

അയ്യോ ഈ നടുറോഡിലോ ? ചേട്ടായീ വീട്ടിൽ പോകാം.. പിന്നെ ആകട്ടെ.. ആരേലും വരും.

ആരും വരില്ല.. ഒന്നാമത് മഴ.. പിന്നെ ഇടവഴി.!!

ദേ ചേട്ടായീ, ഭ്രാന്ത് പറയല്ലേ..!!

നിന്നെ കണ്ടപ്പോഴേ കൺട്രോൾ പോയി മോളെ.. പ്രസവം കൂടി കഴിഞ്ഞപ്പോ നീ അങ്ങ് തുടുത്തു..

കൺട്രോൾ ചെയ്യൂ.. ദാസാ.. എല്ലാത്തിനും അതിന്റെതായ സമയമുണ്ടല്ലോ.!!

ഞാൻ കൺട്രോൾ ചെയ്താലും ഇവൻ സമ്മതിക്കില്ല. മുണ്ടിന് മുന്നിലെ തടിപ്പിലേക്ക്നോക്കി അവൻ പറഞ്ഞു.

അവൾ അങ്ങോട്ട് കൊതിയോടെ നോക്കി.

അവന്റെ കൊതി ഇന്ന് സ്മിത തീർത്തതല്ലേ.. മൂന്നോ നാലോ തവണ നിങ്ങൾ പരിപാടി നടത്തിയെന്നാണല്ലോ അവൾ പറഞ്ഞത് !!

എല്ലാം ഡീറ്റൈൽഡ് ആയി പറഞ്ഞു അല്ലേ.. മൊത്തത്തിൽ എങ്ങനെയുണ്ടെന്നാ പറഞ്ഞത്?

എന്റെ ചേട്ടായി, അവൾ ഇതുപോലെ സുഖിച്ചിട്ടില്ലെന്ന് പറഞ്ഞപ്പോഴാ എനിക്കും ഒരാഗ്രഹം തോന്നിയത്, അവൾ എങ്ങനെയുണ്ട് ?

അവൾ സൂപ്പറല്ലേ ..അവളുടെ കടി എന്നേക്കാൾ നിനക്കല്ലേ അറിയാവുന്നത്.. നിങ്ങൾ കുഞ്ഞിലേ തുടങ്ങിയതല്ലേ?

നിങ്ങളും മോശമല്ലല്ലോ.. ഷാജി ചേട്ടനുമായുള്ള കളികൾ അവൾ പറഞ്ഞിട്ടുണ്ട്.

അതൊക്കെ ആ പ്രായത്തിൽ എല്ലാരും ചെയ്യുന്നതല്ലേ? അങ്ങോട്ടും ഇങ്ങോട്ടും അടിച്ചു കൊടുക്കും.. വായിൽ എടുക്കും.. തുടക്കുവെക്കും.. അങ്ങനെ അങ്ങനെ..!!

അയ്യേ നാണം ഇല്ലാത്തവൻ.. അനിയന്റെ ഭാര്യയോടാ ഈ പറയുന്നതെന്ന വിചാരം പോലുമില്ല !!

ഈ പറയുന്ന അനിയന്റെ ഭാര്യയുടെ വട്ടയപ്പം ഞാൻ കൊതി തീരെ തിന്നാൻ പോകുവല്ലേ..പിന്നെന്തിനു നാണിക്കണം..!!

സത്യം പറ, അവന് അത് തിന്നാൻ ഇഷ്ടമല്ലേ?

ഓ അതൊന്നും പറയാതെ ഇരിക്കുന്നതാ നല്ലത്.. ആദ്യകാലത്ത് ഒരു ചടങ്ങുപോലെ വന്നു ഉമ്മയൊക്കെ വെക്കുമായിരുന്നു.. കുഞ്ഞു ഉണ്ടായതിന്ശേഷം അതും നിർത്തി.

ഞാൻ എന്റെ അനിയത്തിയുടെ എല്ലാ വിഷമവും തീർത്തുതരാം.. അവൻ കൈ നീട്ടി അവളുടെ മുലയിൽ ഞെക്കി..

അവൾ പെട്ടെന്ന് കൈ തട്ടിമാറ്റി.

ചേട്ടായി ഇവിടെ വെച്ച് വേണ്ട.. നാളെ ബിജോ പെരുമ്പാവൂർക്ക് പോകുമല്ലോ..

അതല്ലെടീ.. നിന്നെ ഇങ്ങനെ അടുത്ത് കണ്ടപ്പോ.. എനിക്ക് സഹിക്കാൻ പറ്റുന്നില്ല..!!

അതിനിപ്പോ എന്ത് ചെയ്യാനാ.. പെരുവഴി ആയിപ്പോയില്ലേ.. അവൾ പറഞ്ഞത് കേട്ടപ്പോ മുതൽ എനിക്കും വയ്യ..!

ഞാൻ ആ കടയുടെ സൈഡിൽ ഒതുക്കാം.. എനിക്ക് നാളെവരെ ക്ഷമിക്കാൻ പറ്റില്ലടാ.. അതാ..

ചേട്ടായി വേണ്ട, നിർബന്ധമാണേൽ ഞാൻ അടിച്ചു തരാം. അല്ലെങ്കിൽ കുടിച്ചുതരാം അത് പോരെ !!

എടി അവൾ ഇന്ന് നല്ലപോലെ അടിച്ചും കുടിച്ചും തന്നതാ.. എനിക്ക് നിന്റെ വട്ടയപ്പമാണ് തിന്നേണ്ടത് !!

അയ്യടാ.. ഇങ്ങു വന്നാൽമതി.. രാവിലെ മുതൽ വിയർത്തിരിക്കുവാ..

ആഹാ..എനിക്കതാണ് വേണ്ടത്..

ഒന്ന് പോയേ.. ചേട്ടായിക്ക് വേണ്ടതെല്ലാം.. നാളെത്തരാം.

എന്നാൽ നിന്റെ മുലയെങ്കിലും ഒന്ന് പുറത്തെടുത്തു കാണിക്ക്.

ഈ ചേട്ടായിയുടെ ഒരു കാര്യം.. ഒരു ദിവസം വെയിറ്റ് ചെയ്യാൻ പറ്റില്ലേ !!

ഇല്ല.. അതുകൊണ്ടാ..!!

എന്നാൽ ഞാൻ മുലമാത്രം കാണിക്കാം..

അവൾ സാരിമാറ്റി ബ്ലൗസിന്റെ മുൻവശത്തെ കൊളുത്തൂരി..

കറുത്ത ബ്രായിൽ നിറഞ്ഞു തുളുമ്പിയിരിക്കുന്ന അവളുടെ വെളുത്തുതുടുത്ത മുലകൾ പുറത്തെടുത്തു..

അവൻ സ്റ്റീയറിങ് സൈഡിൽ നിന്നും അവളുടെ മുലയിലേക്ക് മുഖം അമർത്തി.

അവൾ ഒരു കപ്പിൽനിന്നും മുലയെടുത്തു പുറത്തേക്കിട്ടു.. മുപ്പത്തിആറു സൈസുള്ള മുല.. മുലഞെട്ട് വികാരത്താൽ വിജ്രമ്പിച്ചിരിക്കുന്നു.

അവനത് വായിലിട്ടുറുഞ്ചി കുടിച്ചു.

അവൾ സുഖം കൊണ്ട് അവന്റെ തല മുഖത്തേക്ക് അമർത്തി. അവൻ തന്റെ കൈ എടുത്തു അവളുടെ വയറിലൂടെ തഴുകി പുക്കിളിൽ എത്തി.. വിരലിട്ട് കറക്കി.. അവൾ തുളളിക്കൊണ്ട് മുല കൂടുതൽ അവന്റെ വായിലേക്ക് തള്ളി..

അവൻ തന്റെ കൈപ്പത്തി അവളുടെ സാരിക്കുത്തിലൂടെ അകത്തേക്ക് കടത്തി.. പാന്റിക്കിടയിലൂടെ അവളുടെ പൂറിനടുത്തെത്തിച്ചു.. ചെറിയ കുറ്റിരോമങ്ങളുള്ള പൂർ അവന്റെ കയ്യിൽ തൊട്ടറിയാൻ പറ്റി..

ആകെ നനഞ്ഞ അവളുടെ പൂറ്റിലേക്ക് തന്റെ വിരൽ കയറ്റിക്കൊണ്ടു അവൻ മുല ആഞ്ഞുചപ്പാൻ തുടങ്ങി..

അവൾ കയ്യെടുത്തു അവന്റെ മുണ്ടിനിടയിൽ കൂടി ഷഡി താഴ്ത്തി അവന്റെ ലിംഗത്തിൽ പിടിച്ചു അടിക്കാൻ തുടങ്ങി…

അവന്റെ മുലകുടിയും പൂറ്റിലെ വിരലിടലും കൂടി ആയപ്പോ അവള്ക്ക് രതിമൂര്ച്ഛ വന്നു.

അവൾ അവന്റെ കുണ്ണയിൽ മുറുകെ പിടിച്ചു.. അവളുടെ പൂറ്റിൽ നിന്നും ഊരിയെടുത്ത വിരൽ അവൻ അവൾ നോക്കിയിരിക്കെ തന്റെ വായിൽ വെച്ച് വലിച്ചു കുടിച്ചു..

അവൾ തന്റെ ബ്ലൗസും സാരിയും നേരെയാക്കിയശേഷം അവന്റെ ലിംഗത്തിൽ മുറുകെ അടിച്ചു..

സീറ്റിൽ ഇരിക്കുകയായതുകൊണ്ട് അവൾക്ക് അവന്റെ കുണ്ണയെ വായിലെടുക്കാൻ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും സാധിക്കുമായിരുന്നില്ല.

അവൾ അതിന്റെ ബാക്കി ആസ്വദിച്ചടിച്ചു കൊടുത്തു.

നാളെ ഞാൻ കുടിച്ചുതരാം. കേട്ടോ ചേട്ടായി.

മതിയെടീ.. ഇന്നിവന് ആവശ്യത്തിനായതാ.. ഇനി അവനെ അടിച്ചു കളയേണ്ട.. നാളെ നമുക്ക് മുഴുവൻ ഉണ്ടല്ലോ..

എന്നാലും എന്നെ സുഖിപ്പിച്ചിട്ടു പാല് കളയാതെ എങ്ങനെയാ?

വേണ്ട.. അത് സാരമില്ല.. നാളെ നമുക്ക് കാര്യമായി കടങ്ങൾ എല്ലാം തീർക്കാം..

അവളെ സമാധാനിപ്പിച്ചു അവൻ കുണ്ണ ഷഡിക്കുള്ളിലാക്കി വണ്ടി സ്റ്റാർട്ട് ചെയ്തു,

മഴയതുകൂടി വണ്ടി വീട്ടിലേക്ക് തിരിച്ചു..

നാളെ നടക്കാൻ ഇരിക്കുന്ന കളികൾ ആയിരുന്നു ഇരുവരുടെയും മനസ്സിൽ ..

രേഷ്മയെ വിളിക്കാൻ ബിനുവിനെ വിട്ടപ്പോ മുതൽ ബിജോയുടെ മനസ്സിൽ ഒരു അങ്കലാപ്പ് ഉണ്ടായിരുന്നു.

ഗ്രീഷ്മയുടെ പേരിൽ അവർ തമ്മിൽ എന്തെങ്കിലും സംസാരം ഉണ്ടായാൽ പണി പാളും..

രേഷ്മയുടെ ശാന്ത സ്വഭാവത്തിന് അങ്ങനെ സംഭവിക്കാൻ സാധ്യത ഇല്ല. ചെറുപ്പം മുതൽ പള്ളിയുമായി അടുത്തിടപഴകി വളർന്ന അവൾ, ചെറുപുഷ്പ മിഷൻ ലീഗിലും ജീസ്സസ് യൂത്തിലെയും എല്ലാം സജീവ സാന്നിധ്യം.. ഇപ്പൊ മതബോധന അധ്യാപിക, എട്ടാം ക്ലാസ്സിലെ കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചർ, എല്ലാവരോടും സ്നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന സ്വഭാവം..പിന്നെ, കാണാൻ അതി സുന്ദരി..

ഇതൊക്കെ കണ്ടാണ് അവളെ ആദ്യം കണ്ടപ്പോത്തന്നെ താൻ വീണുപോയത്.. കുറച്ചേറെ ശ്രമിച്ചതിന് ശേഷമാണ് അവളൊന്ന് വളഞ്ഞുകിട്ടിയത്..

പിന്നെ, പ്രണയത്തിന്റെ നാളുകൾ. സിനിമ, പാർക്കുകൾ, ബീച്ച്, ഹിൽ സ്റ്റേഷനുകൾ.

പക്ഷേ അവളിൽനിന്നും ഒരു ചുംബനമെങ്കിലും ലഭിച്ചത് വിവാഹം ഉറപ്പിച്ചശേഷം മാത്രം.!!

തങ്ങളുടെ പ്രണയം വീട്ടിൽ അറിയുന്നു. ആദ്യം, ഇരുവീട്ടിലും എതിർപ്പ്, തന്റെ വീട്ടിലെ എതിർപ്പിനെ എങ്ങനെ നേരിടണം എന്ന് തന്നെ ആരും പഠിപ്പിക്കേണ്ട കാര്യമില്ലല്ലോ.

ഇളയ മകന്റെ എല്ലാ വാശിയും രണ്ടു ദിവസം പട്ടിണി കൂടി കിടന്നപ്പോ അമ്മ ഫ്‌ളാറ്റ് !!
പിന്നെ, പപ്പയെ പറഞ്ഞു സമ്മതിപ്പിക്കേണ്ട ഡ്യൂട്ടി അമ്മയുടെ തലയിൽ വെച്ച് കൊടുത്തു..
അമ്മ അത് കൃത്യമായി ചെയ്യുകയും ചെയ്തു .

രേഷ്മയുടെ വീട്ടിൽനിന്നും പോസറ്റീവ് മറുപടി കിട്ടാൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ട്.

അവളുടെ മമ്മി ഒരു കടുംവെട്ട് സ്വഭാവക്കാരിയാണ്. അതുകൊണ്ട് തന്നെ അവരെ ഡീൽചെയ്യുക എന്നത് വിചാരിച്ചതിലും ബുദ്ധിമുട്ടായിരുന്നു.

അവളുടെ പപ്പാ ഖത്തറിൽ ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുകയായിരുന്നു..

അവരുടെ പ്രണയം അറിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞ് ബാങ്കിൽ ഇരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായ ഒരു കാൾ. വിദേശ നമ്പറാണ്..

ഹലോ..

ബിജോയി അല്ലേ?

അതേ, ആരാ?

ഞാൻ, ജോസഫാണ്.. രേഷ്മയുടെ പപ്പ..

ഗുഡ് ആഫ്റ്റർനൂൺ അങ്കിൾ, വിദേശത്തുനിന്നും കസ്റ്റമേഴ്സിൻ്റെ കോൾ വരാറുണ്ട്. അതുകൊണ്ട് ആരാ എന്ന് മനസിലായില്ല..

ഓക്കേ, ബാങ്കിലാണോ ഇപ്പൊ ?

അതെ അങ്കിൾ !

ജോലി എങ്ങനെ പോകുന്നു?

വലിയ കുഴപ്പമില്ലങ്കിൾ.. ഇൻഷുറൻസ് മേഖലയാണ്.. കസ്റ്റമേഴ്സിനെ കിട്ടിയാൽ ടാർഗറ്റ് തികച്ചു , സ്വസ്ഥമാകാം !!

ഞാൻ ജോലിത്തിരക്കിനിടയിൽ ഒത്തിരി ശല്യപ്പെടുത്തുന്നില്ല. ബിജോയിയും രേഷ്മയും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു രേഷ്മയും അവളുടെ അമ്മയും വിളിച്ചു പറഞ്ഞിരുന്നു.

അങ്കിൾ എനിക്ക് രേഷ്മയെ ഇഷ്ടമാണ്.. ഇപ്പോ, തെറ്റില്ലാത്ത ഒരു ജോലി എനിക്കുണ്ട്.
അവളെ എനിക്ക് കല്യാണം കഴിച്ചു തരണമെന്ന് അഭ്യർത്ഥിക്കാൻ ഞാനോ പപ്പയോ അങ്കിളിനെ വിളിക്കാം എന്ന് പറഞ്ഞതാ.. അപ്പൊ രേഷ്മ തന്നെയാണ് പറഞ്ഞത് അവൾ തന്നെ നേരിട്ട് സൂചിപ്പിക്കാമെന്ന്.. അതാ ഞാൻ വിളിക്കാതെ ഇരുന്നത്…

ഇങ്ങനെ ഒരു കാര്യം തുറന്നു പറയാനുള്ള ധൈര്യത്തെ ഞാൻ അംഗീകരിക്കുന്നു. ഇന്നത്തെ കുട്ടികളിൽ കാണുന്ന ഏറ്റവും വലിയ ഗുണമായി എനിക്കിഷ്ടപ്പെട്ട കാര്യവും അതാണ്..

നിങ്ങൾ രണ്ടുപേരും നിങ്ങളുടെ ഇഷ്ടങ്ങൾ തുറന്നു പറഞ്ഞത്, മാതാപിതാക്കൾ എന്ന നിലയിൽ നിങ്ങളുടെ സന്തോഷമാണ് !!

താങ്ക് യു അങ്കിൾ !!

നിങ്ങളുടെ കാര്യം ഓക്കേ.. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ട്..

എന്താ അങ്കിൾ?

രേഷ്മയുടെ ചേച്ചി ..അവൾ നിൽക്കുമ്പോ എങ്ങനെ കല്യാണം നടത്തും?

അതുപിന്നെ അങ്കിൾ.. തുറന്നു പറയുന്നതിൽ വിഷമം തോന്നരുത്. ഗ്രീഷ്മ ചേച്ചിക്കും ആലോചിക്കൂ ഞങ്ങൾക്ക് കാത്തു നില്ക്കാൻ വയ്യ !!

ഞാൻ അതിന് തയാറായിരുന്നു, പക്ഷേ

തയ്യാറാണെങ്കിൽ പറയൂ.. ഞാൻ ഇവിടെയും അന്വേഷിക്കാം.. എന്താണ് ഒരു പക്ഷേ ?

മോനോട് ആയതുകൊണ്ട് തുറന്നു പറയാം അവൾക്കവിടെ ഒരു അഫയർ ഉണ്ട്

അപ്പൊ പിന്നെ വേറെ എന്താ പ്രശ്നം അതങ്ങ് നടത്തിക്കൊടുക്കു. മക്കളുടെ സന്തോഷമല്ലേ പ്രധാനം?
[ തുടരും ]

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)