കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അത് നല്ല കാര്യം.. വേറെ എന്തൊക്കെ പറഞ്ഞു ?
ആത്മസുഹൃത്ത് തന്നെക്കുറിച്ചു വല്ലതും പറഞ്ഞോ എന്നറിയാൻ അവൻ ചോദിച്ചു.
വേറെ എന്ത് പറയാൻ..
ആങ്ങളയെ നല്ലപോലെ സൽക്കരിച്ചു വിട്ടോണം എന്ന് പറഞ്ഞു.
അവന്റെ ഉദ്ദേശം മനസിലാക്കിയ അവൾ ഒന്നുമറിയാത്ത പോലെ മറുപടി പറഞ്ഞു.
അവൻ വണ്ടി മുന്നോട്ടെടുത്തു.. അവൾ ഒന്നും മിണ്ടാതെ വണ്ടിയിലെ പാട്ടുകൾ ആസ്വദിച്ചു കണ്ണടച്ചിരുന്നു ..
അവൻ അവളെക്കുറിച്ചു ഓർക്കുകയായിരുന്നു ..
ഗ്രീഷ്മയും രേഷ്മയും ഒന്നിനൊന്നു മികച്ച സുന്ദരിമാരായിരുന്നു. ഗ്രീഷ്മ അവളുടെ അച്ഛനെപ്പോലെ മെലിഞ്ഞ പ്രകൃതമായിരുന്നു. എങ്കിൽ രേഷ്മ അമ്മയുടെ പോലെ അല്പം തടിച്ച പ്രകൃതമായിരുന്നു. നല്ല വെളുപ്പ് നിറവും വട്ട മുഖവും മുഴുത്തകണ്ണുകളും ചരുണ്ട മുടിയും അന്നേ അവൾക്ക് ആകർഷണമായിരുന്നു..
കല്യാണത്തിന് വന്ന സുഹൃത്തുക്കൾ മെലിഞ്ഞ ബിജോയ് ഇവളെ കെട്ടുന്നതിലും മാച്ച് ആകുന്നത് രേഷ്മ ബിനുവിനും മെലിഞ്ഞ ഗ്രീഷ്മ ബിജോക്കും എന്ന് കളിയാക്കി പറഞ്ഞത് അവൻ ഓർത്തു.
പ്രസവ ശേഷം അല്പംകൂടി വണ്ണം വെച്ചിട്ടുണ്ട്, മാദകത്വവും കൂടിയിട്ടുണ്ട്.
കുറച്ച് ദൂരം ചെന്നപ്പോഴേക്കും മഴ കൂടുതൽ ശക്തി പ്രാപിച്ചു.. ചില്ലിലേക്കു വീഴുന്ന മഴത്തുള്ളികൾ കാരണം കാഴ്ച മങ്ങി ഡ്രൈവിംഗ് ബുദ്ധിമുട്ടാകാൻ തുടങ്ങി..