കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കയ്യിൽ ബാഗും, പിന്നെ ആൻസ് ബേക്കറിയിൽനിന്നും വാങ്ങിയ പൊതിക്കെട്ടും അവളുടെ മടിയിൽ ഇരിക്കുന്നത് കാരണം സീറ്റ് ബെൽറ്റ് ഇടാൻ ബുദ്ധിമുട്ടുന്ന അവളോട് അതും പറഞ്ഞു, അവൻ ആ കെട്ട് അവളുടെ കയ്യിൽനിന്നും വാങ്ങി പിന്നിലെ സീറ്റിൽ ഇട്ടു.
ഇതെന്തോ കാര്യമായിട്ട് വാങ്ങിയല്ലോ..!! അവൻ ചോദിച്ചു.
ഹേയ് കാര്യമായി ഒന്നുമില്ല.. നാളെ രാവിലത്തേക്കു ചപ്പാത്തി വാങ്ങി.. പിന്നെ സ്മിത പറഞ്ഞു, ചേട്ടായിക്ക് വട്ടയപ്പം വല്യ ഇഷ്ടമാണെന്ന്.. അതുകൊണ്ട് അതും വാങ്ങി,
ഇനി അവളുടെ ആങ്ങള വന്നിട്ട് ഞാൻ സൽക്കരിച്ചില്ലെന്ന് അവൾ പരാതി പറയരുതല്ലോ.!!
ചെറിയ ഒരു ചിരിയോടെ അവൾ പറഞ്ഞു.
ങേ.. അതിനിടയിൽ അവൾ അതും വിളിച്ചു പറഞ്ഞോ..? മുഖത്തെ ചമ്മൽ മറക്കാൻ ശ്രമിച്ചുകൊണ്ട് അവൻ ചോദിച്ചു.
എന്നെ അല്പം മുൻപ് വിളിച്ചിരുന്നു.. അപ്പൊ പറഞ്ഞതാ, എന്നെ എപ്പോഴും വിളിക്കും..
അവന്റെ മുഖത്തെ ചമ്മൽ ആസ്വദിച്ചവൾ പറഞ്ഞു.
ങാ.. നിങ്ങൾ പണ്ട് തൊട്ടേ നല്ല ചങ്ങാതിമാരാണെന്ന് കേട്ടിട്ടുണ്ട്.. ഒരു പാത്രത്തിൽ ഉണ്ട്, ഒരു പായിൽ കിടന്നുറങ്ങിയ സുഹൃത്തുക്കൾ..!!
അവനും അവളെ ചെറുതായി ഒന്ന് ആക്കിപ്പറഞ്ഞു.
അതെ ഞങ്ങൾ തമ്മിൽ അങ്ങനെ രഹസ്യങ്ങളൊന്നുമില്ല..!!
അവൾ മുഖത്ത് യാതൊരു ഭാവവ്യത്യാസവും വരുത്താതെ പറഞ്ഞു.