കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
ശരി.. എന്നാൽ ബേക്കറിയിൽ നിന്നും എന്തേലും വാങ്ങാം.. രാവിലെ കാപ്പിക്ക് ചപ്പാത്തി പോരെ..ഇവിടെ നിന്നും റെഡിമെയ്ഡ് ചപ്പാത്തി വാങ്ങാം..
അപ്പൊ ശരി.
ബിനു ഉടുത്ത മുണ്ട് മാറാൻ നിൽക്കാതെ വേഗം കാറിന്റെ കീ എടുത്തു പുറത്തേക്കു നടന്നു..
മഴ തകർത്തു പെയ്യുകയായിരുന്നു.. വരാന്തയിൽ ഇരുന്ന ഒരു കുടയെടുത്തു ബിനു കാറിലേക്ക് കയറി.. തന്റെ ഫോൺ കാർബ്ലൂ ട്രൂത്തുമായി കണക്ട് ചെയ്തു. പഴയ ഗാനങ്ങളുടെ കളക്ഷൻ ഓണാക്കി അവൻ സിറ്റിയിലേക്ക് തിരിച്ചു..
മഴ ഇല്ലങ്കിൽ പത്തു മിനിറ്റുമതി.. പക്ഷേ മഴ മൂലവും വഴിയിൽ കേബിൾ പണി നടത്തുന്നതിനുള്ള കുഴി എടുത്തിരിക്കുന്നതിനാലും അര മണിക്കൂറിൽ ഏറെ എടുത്തു അവൻ ടൗണിൽ എത്താൻ. അവൻ ആൻസ് ബേക്കറിയുടെ മുന്നിൽ എത്തിയപ്പോഴേക്കും രേഷ്മ കടയിൽ നിന്നും ചപ്പാത്തി വാങ്ങി, അപ്പോഴാണ്, അവൾ സ്മിത പറഞ്ഞ വട്ടയപ്പത്തിന്റെ കാര്യം ഓർത്തത്.
ഒരു ചെറിയ ചിരിയോടെ അവൾ രണ്ടു വട്ടയപ്പവും വാങ്ങി. വണ്ടി നിർത്തി കുടയുമായി അവൻ കടത്തിണ്ണയിലേക്കു കയറിയപ്പോ അവൾ പെട്ടെന്ന് കുടയിൽ കയറി കാറിൽ വന്നു കയറി.
ഹോ എന്തൊരു മഴ.. സീറ്റ് ബെൽറ്റ് ധരിച്ചുകൊണ്ട് അവൻ പറഞ്ഞു.
അതെ ചേട്ടായി.. രാവിലെ നല്ല തെളിഞ്ഞ കാലാവസ്ഥ ആയതുകൊണ്ടാ.. പോകാമെന്ന് കരുതിയത്..
ഇപ്പൊ എപ്പോഴാണ് മഴ പെയ്യുന്നതെന്ന് ആർക്കും പ്രവചിക്കാൻ പറ്റില്ല, അല്ല.. രേഷ്മ ഇതെന്തിനാ കയ്യിൽ പിടിച്ചിരിക്കുന്നത്.. പുറകിലേക്ക് വച്ചിട്ട് സുഖമായി ഇരുന്നോളു..