കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
അവർ ഓരോന്ന് സംസാരിച്ചു ഇരുന്നപ്പോഴേക്കും ബിജോയുടെ ഫോണിലേക്ക് രേഷ്മയുടെ ഫോൺ വന്നു
ഹലോ
ഹലോ എവിടെ എത്തിയടീ ?
ഞാൻ ഇവിടെ ടൗണിൽ എത്തി.. ഭയങ്കര മഴ ആണല്ലോ .. ബസ് നമ്മുടെ വീടിന്റെ ആ കയറ്റം കയറില്ല എന്ന് പറഞ്ഞു.. അതാ ഞാനിവിടെ ഇറങ്ങിയത്..
അയ്യോ.. ഓർക്കാപുറത്തു പെയ്ത മഴ പണി പറ്റിച്ചല്ലോ.. വീട്ടിൽ തിരികെ കൊണ്ട് വിടുമെന്ന് പറഞ്ഞത് കൊണ്ടല്ലേ നമ്മൾ പോകാമെന്ന് തന്നെ തീരുമാനിച്ചത്..
അത് ശരിയാ ബിജോ.. പക്ഷേ അവര് പറയുന്നതിലും കാര്യമുണ്ട്.. മഴ പെയ്യും എന്ന് ഓർത്തില്ലല്ലോ..ഇവിടെ ഓട്ടോ ഒന്നും കിടപ്പുമില്ല.. ഞാൻ കുറച്ചു നേരം നോക്കാം..
എടീ ഒരു മിനിറ്റ്.. മൊബൈൽ പൊത്തിപ്പിടിച്ചു ബിജോ, ബിനുവിനെ നോക്കി.
ചേട്ടായീ.. ഒരു ഉപകാരം ചെയ്യാമോ? അവൾ ടൗണിൽ നിൽപ്പുണ്ട്.. കാറിൽ ഒന്ന് പോയി കൂട്ടി വരാമോ, ഞാൻ പോകാമെന്ന് വിചാരിച്ചാൽ കുഞ്ഞുണരും.. പിന്നെ ഇന്നത്തെ കാര്യം തീരുമാനമാകും.
അതിനെന്താ, ഞാൻ പോയി വരാം.. അവളോട് നില്കുന്നത് എവിടെയെന്ന് ചോദിക്കൂ..
എടീ..നീ ഒരു കാര്യം ചെയ്യൂ.. അവിടെ വെയിറ്റ് ചെയ്യൂ.. ചേട്ടായി. ഇപ്പൊ അങ്ങോട്ട് വരും.. നീ എവിടെയാ നിൽക്കുന്നത്?
ഓക്കേ.. ഞാൻ നമ്മുടെ ആൻസ് ബേക്കറിയുടെ മുന്നിൽ കാണും.
ഓക്കേ.. എന്നാൽ ചേട്ടായി ഒരു അരമണിക്കൂർ കൊണ്ട് എത്തും.