കഥയല്ലിത് യാഥാർത്ഥ്യം. അതും കാമ പുരാണം.
കാമ പുരാണം – ചേട്ടായീ.. നാളെ എനിക്ക് പെരുമ്പാവൂർ വരെ ഒന്ന് പോകേണ്ട കാര്യമുണ്ട്.. എന്റെ കൂടെ പഠിച്ച ഒരുത്തൻ അവിടെ ചാർട്ടേഡ് അകൗണ്ടൻറാണ്. അവന്റെ ഒന്ന് രണ്ടു കക്ഷികളെ ഒപ്പിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്.
ഓക്കേ.. എന്റെ ബോസ്, ആയുർവേദ ചികിത്സക്കായി പോയതുകൊണ്ട് ഞാൻ നിങ്ങളെയും കുഞ്ഞിനേയും കണ്ടു പോകാം എന്ന് കരുതിയതാ.. നാളെ കഴിഞ്ഞു രാവിലെ ഞാൻ പോകും.
ഓക്കേ ചേട്ടായി.. ഞാൻ പോയി ഉച്ച കഴിയുമ്പോഴേക്കും തിരിച്ചു വരും ..അവൾ ഇവിടെ ഉണ്ടല്ലോ..
അത് സാരമില്ല..
അത് പിന്നെ, ചേട്ടായി.. ഒരു കാര്യം പറഞ്ഞാൽ വിഷമം വിചാരിക്കരുത്
എന്താടാ?
ഗ്രീഷ്മചേച്ചിയുടെ കാര്യംമൂലം ഇവർക്കൊക്കെ ഒരു നീരസം ചേട്ടനോട് ഉണ്ട് ..എന്തേലും പെരുമാറ്റത്തിൽ കാണിച്ചാൽ എന്നെ ഓർത്തു ക്ഷമിക്കണം.
അത് വിഷയമല്ല.. നീ പേടിക്കണ്ട.. എന്തേലും കുത്തിപ്പറഞ്ഞാലും ഞാൻ മൈൻഡ് ചെയ്യില്ല.
ചേട്ടായി അത് വേണ്ടരീതിയിൽ കൈകാര്യം ചെയ്യുമെന്നെനിക്കറിയാം.. എന്നാലും മനസ്സ് വിഷമിക്കരുതെന്നോർത്തു പറഞ്ഞതാ..
ഡോണ്ട് വറി.. മൈ ബ്രോ.. ഇതൊക്കെ ഞാൻ ഈസിയായി മാനേജ് ചെയ്‌തോളാം,
അയ്യോ.. കുഞ്ഞിന് ഞാൻ ഒരു മാല വാങ്ങിയിരുന്നു.. അത് ഇട്ടു കൊടുക്കാൻ മറന്നല്ലോ.. കുഞ്ഞുറങ്ങിയോ?
ചെറുതായി മയക്കത്തിലാണ്.. ഇപ്പൊ ഉണർത്തേണ്ട. ഉണർത്തിയാൽ പിന്നെ ബഹളമാകും.. ചേട്ടായി അവള് വന്നിട്ട്, അവളെ ഏൽപ്പിച്ചാൽ മതി.
പെണ്ണല്ലേ വർഗം സ്വർണ്ണം കാണുമ്പോ പിണക്കം മറന്നലോ ഹ..ഹ..ഹ..