ഞാൻ : താങ്ക്സ് ഡോക്ടർ
ഡോക്ടർ : ഓക്കേ.
ഞാൻ ആശുപത്രിയിലേക്ക് വീണ്ടും കയറി സ്കിൻ ഡോക്ടറുടെ മുറിയുടെ മുന്നിൽ എത്തി അവിടെ കസേരയിൽ ഇരുന്നു. പേരു വായിച്ചു സ്റ്റെഫി ഇമ്മാനുവേൽ എംബിബിസ് സ്പെഷിലിസ്റ് ഇന് ഡെര്മറ്റോളജിസ്റ്.
അവിടെ ഇരുന്നു സൺഡേ ആയത്കൊണ്ട് ഡോക്ടറെ കാണാൻ ആരും ഉണ്ടായില്ല. ഞാൻ വെയിറ്റ് ചെയ്ത് ഇരിക്കയായിരുന്നു. പെട്ടെന്ന് ആ നിശബ്ദദയെ ചവിട്ടി മെതിച്ചു ആരോ വരുന്നു.
ഒരു സിസ്റ്റർ കാഴ്ച്ചയിൽ തന്നെ ചെറിയ കൊച്ചിനെപ്പോലെ ഒരു 24 വയസ് തോന്നുള്ളു. നല്ല നടത്തവും കാണാൻ തന്നെ നല്ല ഐശ്വര്യം. എന്തിനാ ഇത്രെയും ഭംഗിയുള്ളോരേക്കെ കന്യസ്ത്രീ ആവുന്നത് ഒരു അവസരം തന്നാൽ ഞാൻ കെട്ടില്ലേ. എന്ന് വിചാരിച്ചിരിക്കുമ്പോൾ നേരെ എൻ്റെ അടുത്തവന്നിട്ട്
സിസ്റ്റർ : ചേട്ടനാണോ ഡോക്ടർ പറഞ്ഞ ആൾ
ഞാൻ : അതെ
സിസ്റ്റർ : അകത്തേക്ക് പോരെ
അതുംപറഞ്ഞു സിസ്റ്റർ അകത്തേക്ക് പോയി. ഇത് ഡോക്ടർ ആണോ എന്നുള്ള സംശയത്തിൽ ഞാൻ കണ്ണുമിഴിച്ചു നിന്ന്. ഞാൻ അകത്തുകയറി.
സിസ്റ്റർ : ഞാൻ അങ്ങനെ ആണുങ്ങളെ നോക്കാറില്ല. മഠത്തിനു സമ്മതിക്കില്ല. പിന്നെ ജനർഥനൻ ഡോക്ടർ പറഞ്ഞത്കൊണ്ട് മാത്രമാണ് ഇപ്പൊ നോക്കുന്നത്.
3 Responses
Bakki
സൂപ്പർ