കല്യാണത്തിന് മുന്നേ ഒരു ടേക് ഓഫ് !!
അങ്ങനെ ഓരോന്നും ആലോചിച്ചു ഇരുന്നപ്പോൾ വാതിൽ മുട്ടു കേട്ട് ഞാൻ വേഗം തുറന്ന് നോക്കി. അപ്പോൾ വൈറ്റെർ ആണ്. ഫുഡ് വേണോന്ന് ചോദിക്കാൻ വന്നതാ. ഞാൻ പിന്നെ പറയാം എന്ന് പറഞ്ഞു ആളെ വിട്ടു.
മനുഷ്യൻ ടെൻഷൻ അടിച്ചു ഇരിക്കുമ്പോളാ ഫുഡ്. ഞാൻ ആളെ പ്രാകി. ടെൻഷൻ കാരണം വാതിലിൽ മുട്ടുന്നത് ഞാൻ എണ്ണിയില്ല.
അപ്പോൾ ആണ് പിന്നെയും മുട്ടു കേൾക്കുന്നത്. ഞാൻ അത് എണ്ണി ഇരുന്നു. ഒന്ന്…… രണ്ടു….. മൂന്ന്…. നാല്…. അതെ, അവർ എത്തി.
ഞാൻ ചെന്നു വാതിൽ തുറന്നതും പുറത്ത് നിൽക്കുന്ന അവരെ കണ്ട് ഞെട്ടി. അതെ അത് എൻ്റെ അമ്മയും അമ്മായിയും ആയിരുന്നു!! അമ്മ എന്നെ കണ്ടതും ഓടി വന്നു കെട്ടിപിടിച്ചു. എന്നിട്ട് പെട്ടന്ന് അകന്നു. അമ്മായി പകച്ചു നിൽക്കുകയാണ്.
അമ്മ: കണ്ണാ….. നീ എന്താ ഇവിടെ?
അവർ അകത്തു കയറി വാതിൽ അടച്ചു.
ഞാൻ: അത്….. അമ്മേ…. നിങ്ങൾക്ക് ഒരു സർപ്രൈസ് ആവാൻ വേണ്ടി നേരത്തെ പോന്നു.
അമ്മായി: വീട്ടിലേക്ക് വരാതെ എന്തിനാ റൂം എടുത്തേ ഇവിടെ?
ഞാൻ ഒന്നു പകച്ചു എങ്കിലും, അവരെ നല്ലോണം നോക്കി.
ഞാൻ: അല്ല നിങ്ങൾ എന്താ ഇവിടെ?
അപ്പോ അവരിലും ഞെട്ടൽ ഞാൻ കണ്ടു. ഇപ്പൊ കാര്യങ്ങൾ ഒക്കെ എല്ലാവർക്കും മനസിലായി.
ഞാൻ: അമ്മേ…. അമ്മായി….. നിങ്ങൾ ഇത്ര പിഴച്ചു പോയി എന്ന് ഞാൻ കരുതി ഇല്ല.