കല്യാണ യാത്രയും ഊക്കലും
തിരിഞ്ഞുനോക്കിയപ്പോൾ ഒരു കുസൃതിച്ചിരിയുമായി അതാ ഒരു പയ്യൻ നിൽക്കുന്നു. ജിതിന്റെ പ്രായം കാണും.
“ഗുഡ് മോർണിംഗ് രാവിലെയാ..ഇപ്പോൾ ഗുഡ് ഈവനിംഗാ.” അവൾ പറഞ്ഞു. “ആരാ”
“ഞാൻ ആ റോഡിന്റെ അപ്പുറത്തുകാണുന്ന വീട്ടിലേയാ. എന്റെ അമ്മ പറഞ്ഞു ബോംബേക്കാരി ഒരു ഇംഗ്ലീഷുകാരി ട്യൂഷൻ എടുക്കുന്നുണ്ട് വന്ന് കാണണമെന്ന്.”
മമ്മിയുടെ കൂടെ വന്ന സ്തീയുടെ മകനായിരിക്കണം. സുമി കരുതി. അവൻ കളിയാക്കുകയാണെന്നവൾക്ക് മനസിലായി
“എന്താ വേണ്ടത്.” സുമി ഗൗരവത്തോടെ ചോദിച്ചു.
“ശിഷ്യനെപ്പോൾ എത്തണം എന്ന് അറിയാൻ വന്നതാണ് സുമി ടീച്ചറേ’ അവൻ കളിയാക്കുയാണ് തീർച്ചയായിട്ടും.
“എനിക്കു ട്യൂഷനൊന്നും സമയമില്ല.’
“അയ്യോ അതു പറഞ്ഞാലൊക്കുകേല. ഞാൻ ട്യൂഷന് പോയില്ലേൽ അമ്മ എന്നെ തല്ലിക്കൊല്ലും.’ പെട്ടെന്ന് സീരിയസായി.
സുമി അവനേ ഒന്നു നോക്കി കാണാൻ സുന്ദരനാണ്. ചുരുളൻ മുടി വെളുത്ത നിറം. ഒരു കൈലിയും ബനിയനും വേഷം. ജിതിന്റെ ഒപ്പം പൊക്കമില്ല പക്ഷേ നല്ല ഉറപ്പുള്ള ശരീരം. സമപ്രായക്കാരാരും കമ്പനിക്കില്ലാത്തപ്പോൾ കൂട്ടിന് തീർച്ചയായും കൊള്ളാം സുമി മനസിൽ കരുതി.
“ശരി. പക്ഷേ ഞാൻ ക്ലാസൊന്നും എടുക്കുന്നില്ല. സംശയം ചോദിച്ചാൽ പറഞ്ഞുതരാം.” അവൾ പറഞ്ഞു.
“എന്നാൽ എപ്പഴാ തുടങ്ങുന്നത്’
“എപ്പോൾ വേണമെങ്കിലും ആകാം. ഇപ്പോൾ വേണമെങ്കിലും ചോദിച്ചോ.’