കല്യാണ യാത്രയും ഊക്കലും
“എടാ ജിതു ബോംബെയിലേ റെഡ്ലൈറ്റ് സ്ട്രീറ്റെവിടാടാ.”
“രാജേട്ടന്നെന്തിനാ അവിടെ പോകുന്നത്.”
“നിനക്കറിയത്തില്ലെങ്കിൽ കാര്യം പറ”
“അതൊക്കെ അറിയാം”.
ജിതിൻ ഒരു കുഞ്ഞു നുണ പറഞ്ഞു. സ്ഥലം എവിടെയാണെന്ന് ഏകദേശം ഊഹമുണ്ട്. ഏതായാലും ഇതൊരു ചാൻസാണ് ജീതിൻ മനസിൽ കരുതി. മുതിർന്നവരാരെങ്കിലും ഇല്ലാതെങ്ങനെയാ പന്ത്രണ്ട് വയസുകാരൻ തനിയേ അങ്ങോട്ടൊക്കെ പോവുക.
“വാ നമുക്ക് പോകാം.”
എന്നിട്ടവർ ട്രെയിൻ കയറി കുറെ ചെന്ന് ഒരു ഓട്ടോയിൽ കയറി പോകാനുള്ള സ്ഥലം പറഞ്ഞു.
ഓട്ടോക്കാരനു മനസിലായി ഇത് പുതുപാർട്ടീസാണെന്ന്. കുറെ ചുറ്റിക്കറക്കി അവസാനം വേശ്യകളുടെ ഒരു സ്ട്രീറ്റിൽ വണ്ടി നിർത്തി.
ജിതിനും രാജനും പുറത്തോട്ടൊന്ന് നോക്കി. ഇടുങ്ങിയ സ്ട്രീറ്റിന്റെ ഇരുവശത്തും ഉയർന്ന കെട്ടിടങ്ങൾ, ആ കെട്ടിടങ്ങളുടെ വാതിലുകളിലും ജനലുകളിലുമെല്ലാം, മുഖമെല്ലാം മേക്കപ്പ് തേച്ച്, മുറുക്കാൻ ചവച്ചു ചുണ്ടു ചുവപ്പിച്ചു. അർധനഗ്നയായ പെണ്ണുങ്ങൾ.
ചിലരൊക്കെ, ഓട്ടോ നിന്നതേ, പുതിയ പറ്റുപിടിക്കാരെത്തി എന്ന് വച്ച്, അവരേ വിളിക്കാനും, ചൂളമടിക്കാനും, ബ്ലൗസ് താഴ്ചത്തി മുലകളിട്ടാടിക്കാനും തുടങ്ങി
രാജന്റെ മുഖം വിളറി , ഓട്ടോയുടെ അകത്തേക്ക് വലിഞ്ഞിട്ട് ജിതിനോട് പറഞ്ഞു.
“എടാ ജിതു നമുക്കു പോകാടാ.”
One Response