കളിപ്പൂരത്തിന്റെ നാളുകൾ !!
പിറ്റേദിവസം രാവിലെ ജെസ്സിയാണ് ആന്റോയെ വിളിച്ചുണർത്തിയത്.
“ചേട്ടായി, എന്നെ ഒന്നു നൈനയുടെ വീട്ടിൽ ഡ്രോപ്പ് ചെയ്യാമോ?”
“നിനക്കെന്നതാ ഇത്ര രാവിലെ നൈനയുടെ വീട്ടിൽ പരിപാടി?”
“ഇന്നു മരിയയുടെ ബർത്ഡേയാണ്. രാത്രി പാർട്ടിയൊക്കെ ഉണ്ട്. ഇന്നലെ ഡ്രസ് എടുക്കാൻ പോയത് അതിനു വേണ്ടിയാ.”
അതിനു മരിയയുടെ വീട്ടിലല്ലേ പോവേണ്ടത്. നൈനയുടെ വീട്ടിൽ എന്താ?
“അവിടെ അടുത്തല്ലേ മരിയയുടെ വീട്. ചേട്ടായി എന്നെ അവിടെ വിട്ടാമതി. അവിടുന്നു ഞങ്ങൾ രണ്ടുപേരും കൂടെ പൊയ്ക്കോളാം.”
” ഉം. ശരി.” ജെസ്സി പറഞ്ഞത് അത്രയ്ക്ക് അങ്ങു വിശ്വാസം വന്നില്ലെങ്കിലും ആന്റോ സമ്മതിച്ചു.
“വൈകീട്ട് വേഗം തിരിച്ച് പോരണം.”
“അതിന് ചേട്ടായി എന്നെ വെയിറ്റ് ചെയ്യണ്ട. ഞാൻ നാളയേ വരുന്നുള്ളൂ..”
“ഉം…ബസിൽ കേറി പോന്നോളണം പിക്ക് ചെയ്യാനൊന്നും മേല. എനിക്കും നാളെ രാവിലെ തിരിച്ചു പോവാനുള്ളതാ.”
“ഓ ശരി..”
പറ്റുമെങ്കിൽ ജെസ്സിയുടെ കള്ളക്കളി കയ്യോടെ പിടിക്കണം അതിനുവേണ്ടി തന്നെയാണ് ആന്റോ എല്ലാത്തിനും സമ്മതം മൂളിയത്.
നൈനയുടെ വീട്ടിൽ നൈനയും ആവളുടെ അമ്മൂമ്മയും അപ്പൂപ്പനുമാണ് താമസിക്കുന്നത്. പപ്പയും മമ്മിയും വിദേശത്തും വീട്ടിൽ ആവശ്യത്തിൽ അധികം പണവും. നൈനയെ നിയന്ത്രിക്കാൻ അവരില്ലത്തതിൻ്റെ കുറവ് അവളുടെ സ്വഭാവത്തിൽ കാണാം.