കളിപ്പൂരത്തിന്റെ നാളുകൾ !!
ആ..ഇനി നോക്കണ്ട. ആ എക്സാം ഇപ്പോ കഴിഞ്ഞുകാണും.. സമയം പന്ത്രണ്ടു കഴിഞ്ഞേ..
നിങ്ങൾ പോയി ഫ്രക്ഷായിട്ടു വാ..
ഫുഡ് എടുത്തുവച്ചിട്ടുണ്ട്. ഇന്നലെ കുറേ അദ്ധ്വാനിച്ചതല്ലേ വിശപ്പുണ്ടാവും..
ഞാൻ തിരിച്ചു പോവുന്ന ദിവസം നിങ്ങളെ വന്നൊന്നു കാണുന്നുണ്ട്.
എന്തിനാണെന്നു ചോദിച്ചപ്പോൾ അത് അപ്പോൾ പറയാമെന്നു മാത്രമെ പാർവതി പറഞ്ഞുള്ളൂ.
അവർ തിരിച്ചു റൂമിൽ പോയി കുളിച്ചു ഫ്രക്ഷായി തിരിച്ചുവന്ന് ഭക്ഷണം കഴിച്ചു.
അന്നു വൈകീട്ടും അവർ കാറിൽ പുറത്തുപോയി ഭക്ഷണമൊക്കെ കഴിച്ച് സൗഹൃദം പങ്കിട്ടെങ്കിലും അവർക്കിടയിൽ മറ്റൊന്നും നടന്നില്ല.
രണ്ടു ദിവസം കടന്നുപോയി. അതിനിടക്ക് ഗംഗാധരനും ബിന്ദുവും വീട്ടിൽ തിരിച്ചെത്തി. പിന്നീട് അവർക്കിടയിൽ ഒന്നും നടക്കാനുള്ള സാഹചര്യമില്ലായിരുന്നു.
തിരിച്ച് പോവുന്ന ദിവസം അച്ഛനും അമ്മയും അറിയാതെ പാർവതി അവരുടെ റൂമിലേക്ക് ഒരിക്കൽ കൂടി വന്നു, യാത്ര പറയാൻവേണ്ടി.
അവളുടെ കയ്യിൽ ഒരു കത്തുണ്ടായിരുന്നു. അത് താൻ പോയിക്കഴിഞ്ഞിട്ടു വായിച്ചാൽ മതിയെന്നും പറഞ്ഞ് ആന്റോയുടെ കയ്യിൽ കൊടുത്തു. പാർവതി രണ്ടു പേരേയും കെട്ടിപ്പിടിച്ചു. ആന്റോ അവളുടെ കഴുത്തിലും മുഖത്തുമെല്ലാം ഒരുപാട് ഉമ്മ വെച്ചുകൊണ്ട് പറഞ്ഞു.
“പോയിക്കഴിയുമ്പോ നിന്നെ ഒരുപാട് മിസ്സ് ചെയ്യും.”