കളിപ്പൂരത്തിന്റെ നാളുകൾ !!
മീശയില്ലാത്ത ഒരു ഊളയെ കെട്ടിപ്പിടിച്ച് ഏതോ ബീച്ചിൽ വച്ച് എടുത്ത പല പോസിലുള്ള കുറെ സേവ് ദി ഡേറ്റ് ഫോട്ടോകളും കൂടെ ഉണ്ടായിരുന്നു.
“ഹരികൃഷ്ണൻ വെഡ്സ് കീർത്തന.”
അവനെ കണ്ടാലേ അറിയാം ഏതോ അമേരിക്കൻ ടെക്കിയാണ്. കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോകളിലെല്ലാം അവളുടെ മുലകൾ അവൻ്റെ നെഞ്ചിൽ അമർന്ന് ഇരിക്കുന്നത് ആന്റോ ശ്രദ്ധിച്ചു.
അവ അന്നത്തെ പത്തൊമ്പതുകാരിയുടെ മുഴുപ്പ് അല്ലായിരുന്നു. കീർത്തന ഇപ്പോൾ എല്ലാം തികഞ്ഞൊരു ചരക്കായിരിക്കുന്നു. ഊളയാണെങ്കിലും അവൻ ഭാഗ്യമുള്ളവനാണ്.
എന്തൊക്കെ ആണെങ്കിലും വിവാഹത്തിനു പോവില്ലെന്നു ആന്റോ തീരുമാനിച്ചു. മെസേജ് വന്ന നമ്പറിലേക്ക് റിപ്ലൈ ആയിട്ട് രണ്ട് നടുവിരൽ നമസ്കാരം അയച്ച് ആ നമ്പർ അങ്ങു ബ്ലോക്ക് ചെയ്തു.
അതെ, വിശാല മനസ്കനായ ആന്റോ കീർത്തനയോട് ക്ഷമിച്ചിരിക്കുന്നു. എന്നാലും എന്താവും അവൾ കല്യാണം കഴിക്കാൻ ഇത്രയും ലേറ്റ് ആയത്.
അവൾക്ക് തൻ്റെ നമ്പർ എവിടുന്നു കിട്ടി? ആരു കൊടുത്തു?
ഒന്നോർത്താൽ നാട്ടിലെ കോളേജ് വിട്ട് പാലായിൽ പഠിക്കാൻ പോയതും എഞ്ചിനീയിറങ്ങ് എന്ട്രൻസ് പാസാവാനും ഒക്കെ നിമിത്തമായത് അവളാണ്.
അവൻ്റെ ഓർമകൾ വീണ്ടും പിറകിലോട്ടു പാഞ്ഞു.
പാലായിലെ എൻട്രസ് കോച്ചിങ്ങ് സ്ഥാപനത്തിലെ ഹോസ്റ്റലിലേക്ക് താമസം മാറിയതിനുശേഷം ആന്റോ പഠിത്തത്തിൽ കുറച്ചുകൂടെ ശ്രദ്ധിച്ചു തുടങ്ങി.