കളിപ്പൂരത്തിന്റെ നാളുകൾ !!
“കഴിഞ്ഞ തവണ എടുത്ത സിഡി മുഴുവൻ സ്ക്രാച്ച് ആയിരുന്നു.” ജെസ്സി ബാഗിൽനിന്നും സിഡി എടുത്ത് ടേബിളിൽ വെച്ചു.
“അങ്ങനെ വരാൻ വഴിയില്ലല്ലോ. ഇതൊക്കെ പുതിയ സിഡിയാ മോളേ. സ്‌ക്രാച്ച് ഒന്നും ഉണ്ടാവില്ല.”
“അത് വീട്ടിൽ കൊണ്ടുപോയി ഇട്ട് നോക്കിയാല്ലല്ലെ അറിയാൻ പറ്റൂ.”
“എന്നാ ഒരു കാര്യം ചെയ്യ്. അകത്തെ കമ്പ്യൂട്ടറിൽ സിഡി ഇട്ട് പ്ലേ ചെയ്തു നോക്ക്. നല്ലതാണെങ്കിൽ എടുത്താൽ മതിയല്ലോ.”
സിഡി ഷോപ്പിൻ്റെ ഉള്ളിലെ മുറി ചൂണ്ടിക്കാണിച്ച് ഔസേപ്പ് പറഞ്ഞു.
“അപ്പൊ ഈ സിസ്റ്റം വർക്ക് ചെയ്യില്ലേ?”
തൊട്ടടുത്തെ സിസ്റ്റം നോക്കി ജെസ്സി ചോദിച്ചു.
“ഇല്ല. അതിലെ സീഡി ഡ്രൈവ് വർക്ക് ചെയ്യുന്നില്ല,”
ഔസേപ്പ് കള്ളം പറഞ്ഞു.
“ശരി.”
ഔസേപ്പ് പറഞ്ഞപോലെ ജെസ്സി ആ മുറിയിലേക്ക് കയറി. കൂടെ ആന്നെ ഔസേപ്പും അകത്തേക്ക് കയറി.
ജെസ്സി സിസ്റ്റം ഓൺ ചെയ്തു.
“ചേട്ടാ, എനിക്ക് ഈ സിഡി പ്ലേ ആവുന്നില്ല.”
“ആണോ, ഞാൻ ഒന്ന് നോക്കട്ടെ.”
“മോള് പറഞ്ഞത് ശരിയാ, ഈ സിഡി വർക്ക് ആവുന്നില്ല.”
അയാൾ ജെസ്സിയുടെ അടുത്തേക്ക് വന്നു. കസേരയിൽ ഇരിക്കുന്ന ജെസ്സിയുടെ പിറകിൽ നിന്നും കുനിഞ്ഞ് ജെസ്സിയുടെ തോളിന് മേലേ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ തലവെച്ച്, മൗസിനു മേലെ പിടിച്ചിരുന്ന ജെസ്സിയുടെ കൈക്ക് മുകളിൽ കൈവച്ച് അവൾക്ക് നിർദേശങ്ങൾ നൽകാൻ തുടങ്ങി.
One Response
12 part evide