കളിപ്പൂരത്തിന്റെ നാളുകൾ !!
ലക്ഷ്മിക്ക് അവളുടെ മുറിയിൽനിന്ന് നോക്കിയാൽ പിറകിലെ വീടും ബെഡ്‌റൂമും ഒക്കെ കാണാമായിരുന്നു.
ലക്ഷ്മിയെ പിന്നീട് വിശദമായി പരിചയപ്പെട്ടെങ്കിലും പാർവതിയെ പോലെ അത്ര പെട്ടെന്നു അടുക്കുന്ന സ്വഭാവക്കാരി അല്ലെന്നു മനസിലാക്കാൻ കഴിഞ്ഞു.
ഒരാഴ്ച വളരെ പെട്ടെന്ന് കടന്നുപോയി. ആന്റോയും നൈനയും കാത്തിരുന്ന ഞായറാഴ്ച ദിവസം എത്തിച്ചേർന്നു. എന്നാൽ അവരുടെ പ്ലാനിൽ ചെറിയൊരു മാറ്റം ഉണ്ടായിരുന്നു. നൈനയുടെ വീടിനുപകരം എസ്റ്റേറ്റിലെ ഫാം ഹൗസിൽ എത്താനാണ് നൈനയോട് അവൻ ആവശ്യപ്പെട്ടത്.
ഫാമിലെ ജോലിക്കാരെ ആന്റോ തന്ത്രപൂർവം ഒഴിവാക്കി. വീട്ടിൽ നിന്നു കാറെടുത്താണ് അവൻ ഫാമിലേക്ക് പോയത്. ഫാമിലേക്ക് നൈന ഒറ്റയ്ക്ക് വരുമെന്നു കരുതിയ ആന്റോയെ ഞെട്ടിച്ചുകൊണ്ട് മരിയയും അവളുടെ കൂടെ ഉണ്ടായിരുന്നു. മരിയയുടെ സ്കൂട്ടിയിലാണ് അവർ വന്നത്.
“പേടിക്കണ്ട, മരിയക്ക് എല്ലാം അറിയാം. ഒരു ധൈര്യത്തിനു കൂടെ കൂട്ടിയതാ..”
നൈന അവനോട് കള്ളം പറഞ്ഞ ശേഷം മരിയയെ നോക്കി കണ്ണിറുക്കി ക്കാണിച്ചു.
എന്നാൽ ആന്റോയ്ക്ക് കാര്യം അപ്പൊഴേ പിടികിട്ടി. പക്ഷേ അവൻ മനസിലാവാത്ത പോലെ നിന്നു.
കാര്യങ്ങൾ ഏകദേശം കണക്കു കൂട്ടിയ പോലെ ഒക്കെ ത്തന്നെ. പക്ഷെ ഇത്ര പെട്ടെന്ന് നടക്കും എന്ന് പ്രതീക്ഷിച്ചില്ല.