കളിപ്പൂരത്തിന്റെ നാളുകൾ !!
മടുപ്പിക്കുന്ന ക്ലാസുകൾക്കിടയിൽ പലപ്പോഴും കീർത്തനയെ ഇടം കണ്ണിട്ടു നോക്കൽ അവനൊരു ഹോബിയായിരുന്നു.
കീർത്തനയുടെ ഫാമിലി ആന്റോയുടെ ഫാമിലിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു.
അവളുടെ അച്ഛൻ ഇൻകം ടാക്സ് ഉദ്യോഗസ്ഥൻ ആണ്. അമ്മ ഹൗസ്സ് വൈഫ്. കീർത്തന ഒറ്റ മകളാണ്.
ആന്റോയുടെ വീട്ടിൽ നിന്ന് കഷ്ടിച്ച് നൂറു മീറ്റർ മാറി അവർ വാടകയ്ക്ക് കൊടുത്ത വീട്ടിലാണ് കീർത്തനയും കുടുംബവും താമസിച്ചിരുന്നത്. ഇതു കൊണ്ടൊക്കെത്തന്നെ ആന്റോയും കീർത്തനയും തമ്മിൽ നല്ല സൗഹൃദം നിലനിന്നിരുന്നു.
ക്ലാസ് നോട്ടുകൾ എഴുതാനും അസൈൻമെന്റ്സ് കംപ്ലീറ്റ് ചെയ്യാനുമൊക്കെ ഇരുവരും പരസ്പരം സഹായിക്കുമായിരുന്നു.
ടൗണിലെ ഔസേപ്പ് ചേട്ടൻ്റെ കാസറ്റ് കടയിൽനിന്നും രഹസ്യമായി തുണ്ട് സിഡി വാങ്ങിക്കൊണ്ട് കാണുന്നത് ആന്റോയുടെ സ്ഥിരം ഏർപ്പാടായിരുന്നു. ഇതിനൊക്കെ പണം എവിടുന്നാണെന്നല്ലേ? അതൊക്കെ കിട്ടും.
ടൗണിൽ വാടകയ്ക്ക് കൊടുത്തിരുന്ന കെട്ടിടങ്ങളിൽ നിന്നു മാസവാടക പിരിക്കാൻ ആന്റോയാണ് പോവാറ്. പലപ്പോഴും ആന്റോ ആ പണം ജോസിനെ ഏൽപ്പിച്ചിരുന്നില്ല. ചോദിച്ചാൽ മാത്രം കൊടുക്കും. ഈ പണം വല്ലപ്പോഴുമുള്ള വെള്ളമടിക്കാനും സി.ഡി വാങ്ങാനുമൊക്കെ ഉപയോഗിച്ചു പോന്നു.
അങ്ങനെ ഒരു ദിവസം അനിയത്തി ജെസ്സിയുടെ പിറന്നാളിനു ചെറിയൊരു പാർട്ടി വീട്ടിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. കേക്ക് മുറിയൊക്കെ വെറുതെ പേരിനു മാത്രമാണ്. ബർത്ത്ഡേയുടെ പേരിൽ ജോസിന് വീട്ടിലിരുന്ന് വെള്ളമടിക്കാൻ ഒരു ഉപാധി, അത്രയേ ഉള്ളൂ.