കളിപ്പൂരത്തിന്റെ നാളുകൾ !!
കളിപ്പൂരം – ആന്റോ ഗ്രിഗറി പരുത്തിക്കാടൻ. പേരു സൂചിപ്പിക്കുന്നപോലെ പരുത്തിയും കാടും ഒന്നുമില്ലെങ്കിലും ഏക്കറു കണക്കിനു റബ്ബർത്തോട്ടവും മൂന്നാറിൽ എസ്റ്റേറ്റുകളുമുള്ള പാലാക്കാരൻ അച്ചായൻ ജോസ് പരുത്തിക്കാടൻ്റെയും ഭാര്യ ലിസിയുടെയും നാലു മക്കളിൽ മൂന്നാമൻ. ആദ്യത്തെ രണ്ട് ആൺ കുട്ടികൾ, റിനോയും സിജോയും. ഇളയവൾ ജെസ്സി ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു.
ആന്റോ പൂനെ MIT ൽ എന്ജിനീയറിങ്ങ് പാസ്സായി കുസാറ്റിൽ നിന്നു MTech എടുത്ത് ഇപ്പോൾ കൊച്ചിയിലെ ഇൻഫോ പാർക്കിൽ ജോലി ചെയ്യുന്നു.
സുന്ദരനാണ്, ജിമ്മനാണ്. നാട്ടിൽ അത്യാവശ്യം നിലയും വിലയും ഉണ്ടാവാൻ അതു മതിയല്ലോ. അവൻ്റെ 6’1 ഉയരവും അതിനൊത്ത ബോഡിയും ട്രിം ചെയ്ത കുറ്റിത്താടിയും ഒറ്റ നോട്ടത്തിൽ ഒരു ബോളിവുഡ് താരമാണെന്നു തോന്നിക്കും.
ഇതൊക്കെ ആണെങ്കിലും ഒരുത്തിയുടെയും പിറകെ ആന്റോ പോവാറില്ല.
‘എനിക്കുള്ളത് എൻ്റെ വഴിയെ വരും’, അതാണു ആന്റോയുടെ ലൈൻ. സംഗതി സത്യമാണ്. അവൻ ആഗ്രഹിച്ചതെല്ലാം അവനിലേക്കു വന്നു ചേരാറുണ്ട്.
“എടാ മൈരേ , ആ അലാറം ഓഫ് ചെയ്തിട്ടു കിടക്ക്.”
പുതപ്പിൻ്റെ ഉള്ളിലേക്ക് ഒന്നുകൂടി ചുരുണ്ടു കൂടി ആന്റോ വിളിച്ചു പറഞ്ഞു.
റൂം മേറ്റ് ജോയലിൻ്റെ അലാറം അര മണിക്കൂറായി അടിച്ചു കൊണ്ടിരിക്കുകയാണ്.