“എങ്കിൽ ഒരു കൈ നോക്കാം.“ ഞാൻ പറഞ്ഞു.
അയാൾ ഉടൻ തന്നെ മൊബൈൽ എടുത്ത് ആരേയോ വിളിച്ചു. എന്റെ റും നമ്പരും കൊടുത്തു. ഞങ്ങൾ ഏകദേശം ഒരു മണിക്കുർ ഇരുന്നു കത്തിവച്ചു. ഇതിനിടയിൽ മൂന്നുനാലു പെഗ്ഗം അയാൾ അകത്താക്കി. ലഞ്ചിനു അയാൾ നിന്നില്ല. ഓ.കെ പറഞ്ഞു പിരിയുമ്പോൾ പറഞ്ഞു.
വൈകിട്ട് എട്ടിനും ഒമ്പത്തിനും ഇടക്കു ഒരു രാജ്കുമാർ വിളിക്കും. അയാൾ ഏതെങ്കിലും ഒരു സിനിമാ നടിയെയോ സീരിയൽ നടിയേയോ അല്ലെങ്കിൽ വല്ല കൊള്ളാവുന്ന മോഡലിനെയോ എത്തിച്ചുതരും. ഒന്നും പേടിക്കണ്ട. ബാക്കി എല്ലാം ഞങ്ങൾ തമ്മിൽ തീർത്തോളാം.
“വരുന്നവൾക്ക് ഞാൻ എന്തെങ്കിലും പോക്കറ്റ് മണിയോ, ഗിഫ്റ്റോ കൊടുക്കണോ? ഞാൻ വളരെ സങ്കോചത്തോടെ പതിയെ ചോദിച്ചു.
“ നോക്കട്ടെ. ഞാൻ ഇടക്കു ഇങ്ങോട്ടു വരാം. ഡോണ്ട് വറി മാൻ…”
ഓ കെ. ബൈ ബൈ. ഹവ് അ നൈസ് ഡേ. ” അയാൾ സ്ഥലം വിട്ടു.
അഞ്ചുമണിക്ക് കുരുവിള വീണ്ടും വന്നു. ഒരു ജുവലറിയുടെ ബോക്സ് എന്നെ ഏൽപ്പിച്ചു. എന്നിട്ടു പറഞ്ഞു. “യു ആർ ലക്കി. ഒരു ഉഗ്രൻ സാധനത്തിനെ ആണു കിട്ടിയിരിക്കുന്നത്. റേറ്റ് ഇത്തിരി കൂടുതലാണെങ്കിലും ചരക്ക് അടിപൊളിയാ. അവളായതുകൊണ്ടാണു ഞാൻ ഈ പ്രസന്റേഷൻ വാങ്ങിയത്. ഇത്തരം ഗിഫ്റ്റ പ്രതീക്ഷിക്കുന്ന ഒരുത്തിയാണത്. ആരാണെന്നു പറഞ്ഞു സമയം കളയുന്നില്ല. നേരിൽ കാണുമ്പോൾ അറിഞ്ഞാൽ മതി” അയാൾ വീണ്ടും സ്ഥലം വിട്ടു.
2 Responses