വേശ്യ – മിസ്റ്റർ ജോർജ്.. പുതിയ മെഷീന്കളുടെ ടെക്നിക്കൽ ഡിസ്കഷന് നിങ്ങളെ മുംബൈയിലേക്കയക്കാൻ തീരുമാനിച്ചു. അതിന്റെ ലീഡറായി കമ്പനി തീരുമാനിച്ചിരിക്കുന്നത് ജോർജിനെയാണ്. എനി പ്രോബ്ലംസ് ഫോർ യൂ?
ഒരു നിമിഷം ഞാൻ സ്തബ്ദനായിരുന്നു. എന്നേക്കാൾ സീനിയറായ പലരും ഉണ്ടായിട്ടും മാനേജ്മെന്റ് എന്നെ തിരഞ്ഞെടുത്ത് എനിക്കുള്ള ഒരു അംഗീകാരമല്ലേ?
ഞാനകെ കോരിത്തരിച്ചുപോയി.
വാട്ട് ഡു യൂ തിങ്ക്?
അദ്ദേഹം വീണ്ടും ചോദിച്ചു.
ഓ കെ സർ. നോ പ്രോബ്ലം.
ഞാൻ പോകാം.
അങ്ങനെ ഞങ്ങൾ മുംബൈയിൽ എത്തി.
ഞങ്ങൾ മൂന്നുപേർ ആയിരുന്നു ടീം.
പ്രശസ്തമായ ഒരു ഇൻഡ്യൻ വിദേശ കൊളാബൊറേഷൻ കമ്പനി ആയിരുന്നു ഞങ്ങളുടെ സപ്ലെയർ,
അതിന്റെ പ്രതിനിധികൾ ഞങ്ങളെ എയർപോർട്ടിൽ കാത്ത്നിന്നിരുന്നു.
പ്രധിനിധികളുമായി നേരത്തേ
കമ്പനി ചർച്ച നടത്തുകയും മെഷിനറിയുടെ ഇറക്കുമതിയേയും വിലയേയും പറ്റി ഏകദേശ ധാരണ ആകുകയും ചെയ്തതാണ്.
മെഷീന്റെ ക്വാളിറ്റിയും പ്രവർത്തന ക്ഷമതയും ഔട്ട്പുട്ടും ചർച്ച ചെയ്യുക എന്നതാണു ഞങ്ങളുടെ ഉത്തരവാദിത്വം.
മുംബൈയിൽ ഞങ്ങൾക്ക് താമസിക്കാൻ ബുക്ക്ചെയ്തിരുന്ന സ്ഥലം കണ്ട് ഞങ്ങൾ മൂന്നുപേരും അമ്പരന്നുപോയി.
താജ് ഹോട്ടൽ !!
അതിന്റെ കോമ്പൗണ്ടിൽ കാർ കയറിയപ്പോൾത്തന്നെ ഞാൻ പരുങ്ങി.
ഇങ്ങനെയുള്ള ഹോട്ടലിലൊന്നും ഞാൻ ഇതിനുമുമ്പ് കയറിയിട്ടില്ലെന്നു മാത്രമല്ല അതിന്റെ വാതുക്കൽപോലും പോയിട്ടില്ല.
2 Responses