കളിക്കാൻ പറ്റിയ ചേച്ചിമാർ
എന്നാൽ, ചേച്ചിയുടെ ഓരോ രീതികളും കാണുമ്പോൾ അവരെന്നെ എന്റെ പ്രായമൊന്നും കണക്കിലെടുക്കാതെ തന്നെ,ഭർത്താവിന്റെ സ്ഥാനത്താണോ കാണുന്നതെന്ന ആശങ്ക എന്നെ കൂടുതൽ അസ്വസ്തനാക്കുന്നുണ്ടായിരുന്നു. അവർ ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കാതെ എന്റെ ചിന്തകൾ കാടുകയറുമ്പോഴേക്കും ചേച്ചിയുടെ ശബ്ദം കാതിൽ മുഴങ്ങി.
“മോനേ… നീ ഇപ്പോ ആലോചിക്കുന്നുണ്ടാവും.. ഈ ചേച്ചിക്കിത് എന്താ പറ്റിയതെന്ന്. മുന്നിൽ നിൽക്കുന്നത് സ്വന്തം ഭർത്താവെന്ന പോലെയാണ് ഞാൻ പെരുമാറുന്നതെന്ന് … “ ആ വാക്കുകൾ എന്നിലെ ടെൻഷൻ വളർത്തുന്നവയായിരുന്നു.
ചേച്ചി അവിടം കൊണ്ടും പറഞ്ഞ് നിർത്തിയില്ല. അവർ തുടർന്നു പറഞ്ഞു… “ഞാൻ മോനെ എന്റെ പിള്ളേരുടെ അച്ഛന്റെ സ്ഥാനത്തേ കാണൂ.. അതല്ലാതെ നിനക്ക് എന്റെ മോന്റെ പ്രായമേ ഉള്ളൂന്ന് എനിക്ക് തോന്നുന്ന നിമിഷം..എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന പേടിയാണുളളതെന്ന് “ അത് കേട്ടതും എന്റെ നാഡീഞരമ്പുകൾ വലിഞ്ഞ് മുറുകുന്നതായും, ശരീരം തളരുന്നതായും, കണ്ണിൽ ഇരുട്ടു കയറുന്നതുമായ പല ചിന്തകളും വളർന്നു.
എന്നാൽ ഒരു നിമിഷമൊന്ന് നിശബ്ദയായ ചേച്ചി തുടർന്നു പറഞ്ഞു… “എന്റെ ഈ തോന്നലുകളൊക്കെ എന്റെ മന:സമാധാനത്തിന് വേണ്ടി മാത്രമാണ് കെട്ടോ. മറ്റുള്ളവർക്ക് മുന്നിൽ ഒരിക്കലും ചേച്ചി അങ്ങനെയൊന്നും കാണിക്കില്ല. അത് മോന്റെ ഭാവിക്ക് ദോഷമാകുമെന്ന് ഈ ചേച്ചിക്കറിയാം. അത് പോലെ തന്നെ മോന്റെ ജീവിതത്തിലേക്ക് ഒരു പെണ്ണു വരുന്നത് വരെ മാത്രമേ ഈ ബന്ധം ഉണ്ടാകൂ.. അതേ പാടുള്ളു എന്ന് എനിക്ക് നിർബന്ധവുമുണ്ട്.”