കൈതമൂർഖൻ എന്നുവിളിക്കുന്ന വിഷപ്പാമ്പിനെ പേടിച്ച് ആരും സീൻ പിടിക്കാൻ പോവുകയുമില്ല.
ഞങ്ങൾ പോകുന്നവഴിക്ക് രണ്ടുമൂന്നു പെണ്ണുങ്ങൾ തുണിയൊക്കെയായി പോവുന്നുണ്ട്.
ഹോ.. സമാധാനമായി..
ഞാൻ മനസ്സിൽ പറഞ്ഞു.
ഞങ്ങൾ അജിയുടെ വീട്ടിലെത്തി.
അജി പോക്കറ്റിൽനിന്ന് താക്കോലെടുത്ത് വാതിൽ തുറന്നു. ഉപയോഗിക്കാതെ കിടക്കുന്ന വീടായതുകൊണ്ട് പ്രാവുകൾ കൂടുകൂട്ടി മുട്ടയിട്ടിരിപ്പുണ്ട്.
പ്രാവിനെ പിടിച്ച് വില്ക്കുന്നത് ഞങ്ങൾ പിള്ളേർക്ക് വൻ ബിസിനസ്സാണ്. അതുകൊണ്ട് ആരെങ്കിലും ചോദിച്ചാൽ പ്രാവിനെപ്പിടിക്കാൻ വന്നതാണെന്ന് പറയാം.
ഞങ്ങൾ മുകളിലെ നിലയിൽ എത്തി ജനൽ തുറന്നു.
ദൂരെ കുളിക്കടവും പെണ്ണുങ്ങളേയും കാണാം. പക്ഷേ ഒന്നും തിരിയുന്നില്ല. എനിക്ക് ദേഷ്യംവന്നു. ഇതിനാണോ ഇത്ര മെനക്കെട്ട് ഇവിടെവന്നത്.?
ഞാൻ അജിയോട് ചോദിച്ചു.
അവൻ ഒരു ചിരി പാസാക്കി.
എന്നിട്ട് കയ്യിൽ കരുതിയ പൊതിതുറന്നു. അതൊരു ബൈനോക്കുലറായിരുന്നു.
“എന്റെ അമ്മാവൻ കൊണ്ടുവന്നതാ. ഗൾഫീന്ന്.”
അജി പറഞ്ഞു
അവന്റെ അമ്മ ശാരദച്ചേച്ചിയുടെ ഒരേയൊരാങ്ങള സത്യൻ ഗൾഫിലാണ്.
എനിക്കും ഉണ്ടൊരമ്മാവൻ.
അമ്മയുടെ വീടിനടുത്ത് ഓട്ടോ ഓടിക്കുന്നു.
അജി ബൈനോക്കുലർ വച്ചുനോക്കി തോട്ടിലേക്ക് കൃത്യമായി കാണുന്നവിധത്തിൽ ഫോക്കസ് ചെയ്തിട്ട് എനിക്ക് തന്നു.
One Response