എന്നെ ഇവിടിരുതി ഇപ്പോൾ വരാമെന്ന് പറഞ്ഞുപോയ ജൈസേവി ചേട്ടനെ കാത്തരിക്കുകയായിരുന്നുവെന്ന്. അല്ലാതെ ഇത് ആരുടെ വീടാണെന്നൊന്നും എനിക്ക് അറിയില്ല… സംശയമുണ്ടെങ്കിൽ നിങ്ങള് അവരോടു ചോദിക്ക്; ആരാ അവിടെ ചെന്നതെന്നു . അവരെ വിളിച്ചു അന്വേഷിച്ചു,
അവര് പറഞ്ഞു അയ്യോ അത് അച്ഛന്റെ മോനല്ലായിരുന്നു.. ഒരുത്തൻ അവരോട് ആക്രോശിച്ചു.. ഈ ഇരുട്ടത് നീ എങ്ങനെ തിരിച്ചരിഞ്ഞെടി തേവടിശി ഇത് അച്ഛന്റെ കൊച്ചാണെന്ന്..
അപ്പൊ ഒന്നു റപ്പായി. ഇവൻ തന്നെയായിരിക്കണം ഇവളെ ഒളിചൂക്കാൻ കയറിയത്.. അതാ അവള് ആളെ എടുത്തു പറഞ്ഞത് … അവള് പറഞ്ഞു അത് നമ്മുടെ കൈക്കാരൻ ജൈസേവിയായിരുന്നു, പുള്ളി ഇവിടുത്തെ പഴേ ആളാണ്. ഇതാ അയാളുടെ അഴിച്ചിട്ട ഷര്ട്ടും അടി നിക്കറുമാ, ഇവിടിട്ടാണ് പഹയൻ ഇറങ്ങി ഓടിയത്.അവിടെ കൂടിയ നാടുകാർക്ക് കാര്യം മനസ്സിലായി, എന്നെയും കൂട്ടി അവര് പള്ളിയിൽ വന്നു, അച്ചനോട് കാരിയങ്ങൾ പറഞ്ഞു ക്ഷമയും പറഞ്ഞു അവര് പോയി.
അടുത്ത ദിവസം മഞ്ഞ പത്രത്തിലെ മുന്പേജിൽ വാര്ത്ത ‘ പള്ളിയിലെ അച്ഛന്റെ കൊച്ചിനെ നാട്ടിലെ പേരെടുത്ത വേശ്യയുടെ വീട്ടില് രാത്രിയില് കള്ള വെടിവെക്കാൻ വന്നപ്പോൾ നാട്ടുകാർ പിടികൂടി..`. പിന്നീടറിഞ്ഞു ഈ വാര്ത്ത പത്രത്തിൽ കൊടുത്തത് ട്രസ്റ്റി തന്നെയായിരുന്നു.
One Response