നിന്റെ അമ്മുമ്മ ഒരുത്തിയാ എല്ലാം നശിപ്പിച്ചത്; അതിനു ദൈവം കൊടുത്ത ശിക്ഷയാന്നു ഇപ്പോൾ കിടന്നു അനുഭവിക്കുന്നത്.. അന്ന് മോളുടെ ആഗ്രഹ പ്രകാരം അവര് രണ്ടാള്ളും എന്റെ വീട്ടില് തങ്ങി. ധനുഷ പറഞ്ഞു ഇന്ന് എല്ലാം കൊണ്ടും ഒത്തു കിട്ടിയ ദിവസമല്ലേ ഇന്ന്… അമ്മച്ചിയുടെ വര്ഷാങ്ങളായുള്ള അഭിലാഷം
” ഒരു രാത്രിയെങ്കിലും അമ്മച്ചിക്ക് അച്ഛനോടൊത്തു ഭാര്യായി കഴിയണമെന്നത്”.. എന്ത് വില കൊടുതാണെലും ശെരി അതിന്നു സാധിച്ചു കൊടുക്കാമെന്നു ഞാൻ വാക്ക് പറഞ്ഞാ അമ്മയെ കൂട്ടി വന്നത്,
അച്ഛൻ ഈ മോൾക്ക് വേണ്ടി ഇതെങ്കിലും ചെയില്ലേ?…
മോളുടെ നിര്ബന്ധതാൽ അന്ന് രാത്രി ശെരിക്കും വര്ഷങ്ങള്ക്ക് മുൻപുണ്ടായ ഞങളുടെ ആദ്യപകലിന്റെ തനി ആവര്ത്തനമായിരുന്നു; അന്ന് മേരി ആന്റി സഹായി ആയിരുന്നേല്, ഇപ്പോള് ധനിഷമോള് ആയിരുന്നുവെന്ന് മാത്രം… മേരി ആന്റിയുടെ മുന്നിൽ അന്ന് ഞങ്ങള്ക്ക് ഒന്നും ഒളിക്കാനില്ലായിരുന്നു. എന്നാല് സ്വന്തം മോളുടെ മുന്നില് ഞങ്ങള്ക്ക് അതിനാവില്ലല്ലോ?… എല്ലാം അറിഞ്ഞു ഒന്നും അറിയാതെ അവൾ അടുത്ത റൂമിൽ കിടന്നുറങ്ങി… ഇപ്പോഴും ഫോണിലൂടെ മകൾ – പപ്പ ബന്ധം തുടരുന്നു.
One Response