ആ നല്ല അമ്മ വന്നു വീണ്ടും വീണ്ടും എന്നെ ചോദിച്ചപ്പോൾ, നിങ്ങളുടെ കുലമഹിമകാട്ടി നിങ്ങളവരെ ആട്ടി ഓടിച്ചു…..
എനിക്ക് ആ അമ്മയോട് കൊടുത്ത വാക്ക് പാലിച്ചേ പറ്റ്മായിരുന്നുള്ളൂ… അത് ഞാനും ചെയ്തു… അത്രയേയുള്ളൂ..
“അമ്മയുടെ മോന്റെ കുഞ്ഞിനെയായിരിക്കും ഞാൻ ആദ്യം പ്രവിക്കുന്നത്”…
അപ്പന് കൊടുത്ത വാക്ക് പാലിച്ചില്ലേ… ഞാന് ആരുടേം കൂടെ ഒളിചോടില്ലെന്നു… അതുപോലെ തന്നെയാ എനിക്കിതും… ഞങ്ങള് ഒന്നിച്ചെടുത്ത തീരുമാനം പോലെ ഇവള്ക്ക് ധനിഷ (എന്റെ മല്ലിയുടെ ജീവാംശം) എന്ന് തന്നെ പേരുമിടും ഞാൻ പോന്നുപോലെ വളര്ത്തുകയും ചെയും.
ആർക്കെങ്കിലും എന്തെങ്കിലും എതിര്പ്പുണ്ടെങ്കിൽ എനിക്ക് പുല്ലാണ്… അഥവാ അങ്ങനെ എന്തേലും ഞങ്ങളുടെ കുഞ്ഞിനെടേലുണ്ടായാൽ തകര്ത്തു കളയും ഞാൻ എല്ലാത്തിനേം… അതുമല്ല ഞാൻ മേലിൽ പ്രസവിക്കുന്ന കുഞ്ഞിന്റെം അച്ഛൻ വേറെ ആരും ആയിരിക്കില്ല അതോർത്തോ… നിങ്ങൾ ലക്ഷങ്ങൾ മുടക്കി മേടിച്ചുതന്ന ഭര്ത്താവ് വെറും വിടനാണ്… അതോടെ അമ്മയുടെ വായടഞ്ഞുപോയി….
അങ്ങനെ വര്ഷങ്ങള് കുറെ കഴിഞ്ഞു…ഞാൻ നാട്ടിൽസെറ്റിലായി… ആ ഓണം അവധിക്ക് എന്റെ ഫാമിലി അവരുടെ വീട്ടിൽ പോയിരുന്നപ്പോൾ; അവളും ഞങളുടെ ധനിഷമോളും വൈകിട്ട് വീട്ടില് വന്നു; വന്നപാടെ ഞങ്ങളുടെ ബെഡ്റൂമിൽ കയറി ബെഡിൽ ഒറ്റ കിടപ്പ്. ഞങ്ങൾ അച്ചനും മോളും കെട്ടിപിടിച്ചു സ്നേഹം പങ്കിട്ടു; അവൾ മോളോട് പറഞ്ഞു ഇത് നമ്മൾ കഴിയേണ്ട വീടായിരുന്നു.
One Response