അവൾക്കു ആലപ്പുഴയിലെക്ക് ട്രാന്സ്ഫർ ആയി. ഒരു വര്ഷത്തിനു ശേഷം അവളുടെ എതിർപ്പ് നോക്കാതെ അവളുടെ വിവാഹം ഒരു ഗൾഫുകാരനുമായ് ഉറപ്പിച്ചു. എല്ലാ വിവരങ്ങളും അവൾ അപ്പോഴപ്പോൾ അറിയിച്ചിരുന്നു; ഞങ്ങൾ ഒളിച്ചോടാനുള്ള തയ്യാറിലല്ലായിരുന്നു, അവൾക്ക് വീട്ടുകാരെ അനുസരിക്കയല്ലാതെ മറ്റു വഴി ഇല്ലായിരുന്നു.
അവളുടെ പ്ലാൻ പ്രകാരം അവരുടെ ഒത്തു കാല്യാണം നടന്നശേഷം വിവാഹത്തിന് പതിനഞ്ച് ദിവസം മുന്നേ ഞാൻ നാട്ടിലെത്തി; അവളുടെ വീട്ടുകാര് സംശയിച്ചു; ഞങ്ങൾ ഒളിച്ചോടുമോയെന്ന് എന്റെ അമ്മ അവരുടെ വീട്ടില് ചെന്ന് വീണ്ടും പെണ്ണ് ചോദിച്ചു
“പറ്റുമെങ്കിൽ കുട്ടികളുടെ വിവാഹം നടത്തി കൊടുക്കുക അവരെ നമ്മള് ഒത്തിരി ആശിപ്പിച്ചതല്ലേ, അവര് ഒന്നിച്ചു ജീവിക്കട്ടെ “;
അവളും അവരോടു കരഞ്ഞു അപേക്ഷിച്ച്..
പറ്റില്ല എന്ന് തീര്ത്തു പറഞ്ഞവർ, അമ്മയെ ആട്ടിയിറക്കി..
അപ്പോൾ അവൾ അവരോടു പറഞ്ഞു.. നിങ്ങള് പേടിക്കേണ്ട ഞങളുടെ വിവാഹം നിങ്ങള് നടത്തി തന്നില്ലായെന്നു വച്ച് ഞങ്ങള് ഒളിച്ചോടുകയൊന്നുമില്ല, നിങ്ങളുടെ മാനം കെടുത്തുകയുമില്ല.. എന്ത് ചെയ്യണമെന്നെനിക്ക് നന്നായി അറിയാം, ആരും പക്ഷം പിടിക്കാൻ വന്നേക്കരുത്. അങ്ങനെ അവളുടെ മേല് ഉണ്ടായിരുന്ന കര്ശന നിയന്ത്രണം ഒഴിവായി.
അവളുടെ കൂട്ട്കാരി വഴി വിവരങ്ങൾ കൈമാറിയിരുന്നു; അവളുടെ പ്ലാൻ പ്രകാരം വിവാഹത്തിന് 10 ദിവസം മുന്നേ; മേരിആന്റിയുടെ വീട്ടിൽ ഞങ്ങളുടെ ആദ്യപകൽ ഒരുങ്ങി; അങ്കിൾ കടയിൽ പോയി, കുട്ടികൾ സ്കൂളിലും പോയി; അവൾ ഹോസ്പിറ്റലിൽ പോകാതെ കൂട്ടുകാരിയുമായി ആന്റീടെ വീട്ടിൽ എത്തി. അവിടെ ആവശ്യം വേണ്ടുന്ന മണിയറ സൌകര്യങ്ങൾ ആന്റി ഒരുക്കിയിരുന്നു.. അവളെ അവര് മണവാട്ടിയായി അണിയിച്ചൊരുക്കി ഞങ്ങൾക്കായി ഒരുക്കിയ മണിയറയിലാക്കി എല്ലാ മംഗളങ്ങളും നേര്ന്നു കഥകടച്ചുപോയി. ആരുടേയും ശല്യം ഉണ്ടാകാതെ ആന്റി നോക്കിക്കൊള്ളും..
One Response