കാമവും മോഹവും
ആനി അവളോട് തമാശയിൽ മൊഴിഞ്ഞു,
ചുമ്മാ രസത്തിന്.. അപ്പൂന്റെ ഓരോ കുസൃതികളെ..
ഒപ്പം അവളെ കണ്ണടിച്ചു
കാട്ടാനും മറന്നില്ല..
ആനി പോയപ്പോൾ പെട്ടെന്ന് തിരിഞ്ഞ സോന കണ്ടത് അവരെത്തന്നെ ശ്രദ്ധിച്ചു നില്കുന്ന തന്നെയും…
പെട്ടെന്ന് പോക്കെറ്റിൽ കയ്യിട്ടു മുഖം തുടക്കുവാൻ ടവ്വൽ എന്ന് കരുതി എടുത്തത് പോക്കറ്റിൽ ഇട്ടിരുന്ന പാന്റീസായിരുന്നു.
വായപൊത്തി ചിരി അടക്കുവാൻ ശ്രമിക്കുന്ന സോന… അവള് നാണത്തോടെ മൊഴിഞ്ഞു,
മുഖം തുടക്കുവാനാണേല് അത് വേണ്ട സാറേ, വിരോധമില്ലേല് ഇന്നാ.. അവൾ ടിഷ്യു പേപ്പർ നീട്ടി.
പെട്ടെന്ന് തന്റെ കയിലിരിക്കുന്നതു ടൗവ്വൽ അല്ലെന്ന സത്യം തിരിച്ചറിഞ്ഞു… ആ സാധനം ഒളിക്കുവാൻ മറ്റിടമില്ലാതെ പോക്കറ്റിൽ തന്നെ തിരുകി.. ചമ്മൽ ഒതുക്കുവാൻ ബാത്ത് റൂമിലേക്ക് കയറി..
മറ്റു സ്റ്റാഫ്കൾ ഇല്ലാതിരുന്നത് ഉപകാരമായി… തിരിച്ചു വരുമ്പോൾ മറ്റുള്ളോര് എത്തിക്കഴിഞ്ഞിരുന്നു..
ഗുഡ് മോര്ണിംഗ്… സാറിന്നു നേരത്തെ എത്തിയോ..
സോനാ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് പറഞ്ഞു..
അന്നേ ദിവസം സോനയെ ഫേസ് ചെയാൻ രാവിലത്തെ ചമ്മല് അനുവദിച്ചില്ല.. രാത്രി ആനിയോട് വിവരം പറഞ്ഞു.. ഒപ്പം ചോദിച്ചു, ഒരു സ്ഥാപനമാണെന്ന വല്ല ബോധവും ഉണ്ടായിരുന്നുവോ? ആ പെണ്ണ് വന്നകാരിയവും അറിയാവുന്നതല്ലയിരുന്നുവോ എന്നിട്ടും എന്തെ ഇങ്ങനെ അലസ്സമായി പെരുമാറിയത്..