കാമവും മോഹവും
നീ ഇനി അവളെ കാണുമ്പോൾ അന്തം വിട്ടുപോകും.. ഒരു ദിവസം അവൾ ആ ചെത്ത് വേഷത്തിൽ വെളിപ്പോകുന്നത് ഞാൻ കണ്ടതാ..
ആനി ശെരിക്കും അവളെ ഉപദേശിച്ചിരിക്കണം, അടുത്ത ദിവസം അവളെത്തിച്ചേർന്നത് ടൈറ്റ് ജീൻസും ഇറക്കം കുറഞ്ഞ ടീ ഷർട്ടും ധരിച്ചായിരുന്നു…
കലക്കിയിട്ടുണ്ട് കെട്ടോ, ആനിയെക്കാളും മുന്നേ അവളെ അഭിനന്ദിച്ചത് ഞാനായിരുന്നു..
അവള് പറഞ്ഞു: എങ്ങനെ ഈ ഡ്രെസ്സില് ഡ്യൂട്ടിക്ക് വരുമെന്ന്..തനിക്ക് ചമ്മലായിരുന്നുവെന്ന്.
എന്നാൽ ആനി മാം പ്രോത്സാഹിപ്പിച്ചു.. കൊള്ളടോ, ഇത് മാത്രമല്ല സാരിയും മിനി സ്കെർട്ടുമൊക്കെ തന്റെ ഡ്യൂട്ടിക്ക് ചേര്ന്നത് തന്നെ.. കസ്റ്റമരെ ആകര്ഷിക്കുന്നതായിരിക്കണം പ്രധാന ലക്ഷ്യം.. താൻ ഒന്നും നോക്കണ്ട.. അടി പൊളി ഡ്രെസ്സില് ആയിക്കോട്ടെ ഇനി മുതല്..
ആനി ഡ്യൂട്ടി കഴിഞ്ഞു റൂമില് പോവാതെ നേരെ ഓടി എന്റെ കാബിനിലേക്ക്വന്നു.. പറഞ്ഞു, നീ ഇങ്ങുവന്നെ ഒരാളെ കാട്ടിത്തരാം..,
ആരെയാ സോനയെ യാണോ..
നാളെ അവളെ കണ്ടലത്ഭുതപ്പെട്ട് ആന ചരിയരുത് കേട്ടോ..
അതെ.. ഞാനാ അവളെ ആദ്യം അഭിനന്ദിച്ചത്… നാളെ അവള് മിനി സ്കെട്ടിലായിരിക്കും വരുന്നത്.. പിന്നെ സാരിയിൽ അങ്ങനെ ലേറ്റസ്റ്റ് വേഷങ്ങൾ നമ്മള് അവളിലൂടെ കസ്റ്റമർ കെയറിൽ പരീക്ഷിക്കുന്നു…
അതിന്റെ അധിക ചെലവ് പരസ്യ ഇനത്തിൽ കമ്പനി (നമ്മള്) വഹിക്കുന്നു… എപ്പടി ബുദ്ധി… കലക്കിയെടാ മുത്ത്ചാമി…. അപ്പൊ എന്റെ കമ്മിഷൻ… അതിന്നുരാത്രിക്ക് അഡ്വാൻസായി തന്നേക്കാം.. പോരെ, എന്താ ആനക്കിപ്പോഴേ മദമിളകി തുടങ്ങിയോ?.. എന്റെ ചക്കര മുത്തെ ഇന്നലത്തെ കടം കെട്ടിക്കിടപ്പല്ലേ, നമുക്കൊന്ന് മുങ്ങിയാലോ.. ഒരു മിന്നല് പടക്കം പൊട്ടിച്ചിട്ടിങ്ങു വേഗം വരാമെടാ…