കാമം പൂത്തുലയുന്ന വീട്
ആലിസ്: ആ….. ഇതാരൊക്കെയാ വന്നേക്കുന്നെ. വരുന്നകാര്യമൊന്നും കുഞ്ഞു പറഞ്ഞില്ലാലോ.
അമ്മ: അതുപിന്നെ ഞങ്ങൾ ടൗണിൽ ഒന്നു പോയതാ. വരുന്നവഴിക്ക് ഒന്ന് കേറി.
ഞാൻ: കുഞ്ഞു എവിടെ.
ബീന: ചേച്ചി കുളിക്കായിരുന്നു.
അപ്പോഴേക്കും കുഞ്ഞു ഓടിവന്നു എന്നെ കെട്ടിപിടിച്ചു.
കുഞ്ഞു: ഏട്ടാ……
ഞാൻ: ആ… എത്തിയോ…..
അവൾ എന്നെ മുറുകെ കെട്ടിപിടിച്ചു നിന്നു.
അമ്മ: ആഹാ…. എടി ഞാൻ ഒരാൾ കൂടി ഇവിടെയുണ്ട്.
കുഞ്ഞു: അമ്മേ..
അവൾ അമ്മയെ കെട്ടിപ്പിടിച്ചു. പിന്നെ എൻ്റെ അടുത്ത് വന്നു കൈ പിടിച്ചു ഉള്ളിലേക്കു നടന്നു.
ബീന: നിങ്ങൾക്ക് കുടിക്കാൻ എന്താ വേണ്ടേ.
കുഞ്ഞു: ഞാൻ എടുക്കാം.
ബീന: അത് വേണ്ട. ചേച്ചി അവരോടൊപ്പം ഇരിക്ക്. ഞാൻ എടുത്തിട്ടുവരാം.
കുഞ്ഞു: ഏട്ടന് ആ ജൂസ് അടിച്ചത് കൊടുത്തോ.
അമ്മ: അപ്പോ എനിക്കില്ലേ.
കുഞ്ഞു: അത് എനിക്ക് കുടിക്കാൻ വെച്ചേക്കുന്നതാ.
ബീനപോയി ജൂസും അമ്മക്ക് എന്തോ കലക്കിയതും കൊടുത്തു. [ തുടരും ]