ഈ കഥ ഒരു കാമം പൂത്തുലയുന്ന വീട് സീരീസിന്റെ ഭാഗമാണ് , മറ്റ് 10 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം പൂത്തുലയുന്ന വീട്
കാമം പൂത്തുലയുന്ന വീട്
മൂന്ന് പേര് പോയപ്പോൾ ശങ്കുണ്ണി എന്ന ചേട്ടൻ ഞങ്ങളുടെ അടുത്ത് വന്നു. ആൾ പൈസ വാങ്ങാൻ വന്നതാണ്. അമ്മ വീട്ടിലേക്കു പൈസ എടുക്കാൻ പോയി.
മോൻ മരുമോനാണല്ലേ?
അതെ.
പുറത്തു കാണാറില്ല. ഡെയ്സികുഞ്ഞു പറഞ്ഞ് ഇനി മോൻ്റെ കൂടെ നിൽക്കാൻ പോവാണെന്ന്.
അതെ, ഭാര്യയുടെ പ്രസവം കഴിഞ്ഞു ഞങ്ങൾ താമസം മാറും.
അപ്പോ.. ഈ വീടും സ്ഥലവും വിൽക്കുമോ?
ഇല്ല. നല്ല പാർട്ടിയെ കിട്ടിയാൽ വാടകക്ക് കൊടുക്കും. പിന്നെ ഇടയ്ക്കു പറമ്പ് നോക്കാൻ ഒക്കെ വരാലോ.
അത് നന്നായി, അല്ലെങ്കിൽ ഈ നാടായിട്ടുള്ള ബന്ധം അറ്റ്പോയേനെ.
ആ… അമ്മക്ക് ഇഷ്ടമല്ല വിൽക്കാൻ.
അപ്പോ മോനു എന്താ നാട്ടിൽ പണി?
കൃഷി തന്നെ. അവിടെയും ഉണ്ട് ഇതുപോലെ തെങ്ങിൻ തോപ്പ്, പിന്നെ കൗങ്ങു, നെല്ല്പാടം, വാഴ കുരുമുളക് എന്നിവ വേറെയും ഉണ്ട്.
ആഹാ…. അപ്പൊ മണ്ണ് തന്നെ ചോറ്, അല്ലെ?
ആ…. [ തുടരും ]