കാമം മൂത്താൽ
പൂജ വീട്ടിൽ ഉളളതിനാൽ എപ്പോൾ കയറിച്ചെന്നാലും, അവളുടെ വകയായി പുഞ്ചിരിച്ച മുഖത്തോടെ, ഒരു കപ്പ് കാപ്പി പതിവാണ്.
തൽക്കാലത്തേക്ക് ഹണിമൂൺ മാറ്റിവെച്ച മൂർത്തി, ഹോളിഡേയ്സിൽ അവളെയും കൊണ്ട് ചെന്നെയിലെ മാളുകളും ,മറീന ബീച്ചിലും കറങ്ങി നടന്നു.
അവർ രണ്ട് പേരും എപ്പോഴും എന്നെയും കൂടെ കറങ്ങാൻ വിളിക്കുമായിരുന്നെങ്കിലും ഞാൻ സ്നേഹപൂർവ്വം ഒഴിഞ്ഞുമാറികൊണ്ടിരുന്നു.
ഞായറാഴ്ച്ച രാത്രിയിലെ ഞങ്ങളുടെ ബിയറടിയും മുടക്കമില്ലാതെ നടന്നു. ഞങ്ങൾ ബിയറടിക്കുന്നതിന് അവൾക്ക് എതിർപ്പൊന്നുമുണ്ടായില്ല.
ഒരൊറ്റ ബിയർ അതാണ് മൂർത്തിയുടെ ക്വാട്ട. അതുതന്നെ അവന് അധികമാണ്. അവൻ വേഗം ഫിറ്റാകുന്ന ടൈപ്പായിരുന്നു.
അങ്ങനെ പൂജയുടെ കളിചിരികളും, കുസൃതികളും നിറഞ്ഞ ആ വീട്ടിൽ, ആഹ്ളാദം നിറഞ്ഞതായിരുന്നു ഓരോ ദിവസങ്ങളും.
ദിവസം കഴിയുന്തോറും ഞാനും പൂജയും തമ്മിലുളള അകലം കുറഞ്ഞ് കുറഞ്ഞ് വന്നു. അവളാണെങ്കിൽ എന്നോട് നല്ല കമ്പനിയായിരുന്നു.. ഞങ്ങൾ തമ്മിൽ വളരെ ഫ്രീയായി ഇടപഴകാൻ തുടങ്ങി.
പൂജയുടെ സാമീപ്യം എന്നിൽ മാനസികവും ശാരിരികവുമായ മാറ്റമുണ്ടാക്കി. ചുരുക്കിപറഞ്ഞാൽ മൊത്തത്തിൽ ഒരുണർവാണ് അവൾ എനിക്ക് നൽകിയത്.
സിഗരറ്റ് വലി പോലും പാടേ നിർത്തിയ ഞാൻ, എന്റെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.
One Response