ഈ കഥ ഒരു കാമം മൂത്താൽ സീരീസിന്റെ ഭാഗമാണ് , മറ്റ് 3 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമം മൂത്താൽ
കാമം മൂത്താൽ
ഞാനും, മൂർത്തിയുമടങ്ങുന്ന ആ കൊച്ചു വീടുമായി പൂജ വളരെ വേഗം ഇണങ്ങി. അവൾ അടുക്കളയിലേക്ക് കയറിയതോടെ രുചികരമായ ഭക്ഷണം കഴിക്കാൻ ഭാഗ്യമുണ്ടായി എനിക്ക്.
ഞാനുമായും, വേഗം അവൾ നല്ല കമ്പനിയായി. ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു പൂജ.
പാലക്കാട്ടെ ആ ഗ്രാമവും, പാലക്കാട് പട്ടണമായിരുന്നു അവളുടെ ലോകം. അഗ്രഹാരത്തിലെയും അവൾ പഠിച്ച സ്കൂളിലേയും, കോളേജിലേയും എണ്ണിയാലൊടുങ്ങാത്ത ഓരോ കൊച്ചു വിശേഷങ്ങളും വാ തോരാതെ അവൾ സംസാരിച്ചു കൊണ്ടേയിരിക്കും. (തുടരും)
One Response