കാമം മൂത്താൽ
പോക്കറ്റിന്നെടത്തപ്പോൾ തന്നെ അടുത്ത വൈബ്രേഷനടി തുടങ്ങി.
മങ്ങിയ കണ്ണുകൾ കൊണ്ട് സക്രീനിലേക്ക് നോക്കി.
“പൂജ”!..
എന്റെ ഉറ്റ ചങ്ങാതിയായ മൂർത്തിയുടെ..
സോറി.. എന്റെ ഉറ്റ ‘ചങ്ങാതിയായിരുന്ന’ മൂർത്തിയുടെ ഭാര്യ.
ഭാര്യ എന്നൊക്കെ പറയുമ്പോൾ ഒരു പത്ത് മുപ്പത്തഞ്ച് വയസ്സുളള സ്ത്രീ എന്നൊന്നും കരുതല്ലേ..
പൂജയ്ക്ക് ഇപ്പോൾ ഒരു 23 വയസ്സ് കാണും.
ഈ പൂജയാണ്, ഞാനും എന്റെ ചങ്ങാതി സച്ചിൻമൂർത്തിയും പിരിയാൻ കാരണമായത്. ദേ പിന്നേം വൈബ്രേഷനടി തുടങ്ങി. “പൂജ”!
ഹോ.. എൻറ്റെ ദൈവമേ ഇവൾക്കിതെന്തിന്റെ കേടാ!
കുറേ ദിവസമായി വിളിയോട് വിളിയാണ് ഇവൾ.
എനിക്ക് കലി ഇരച്ചുകയറി.
ഞങ്ങൾ തമ്മിൽ കമ്പനിയായിരുന്ന സമയം, മൂർത്തി തന്നെ ഒരിക്കൽ സേവ് ചെയ്തതായിരുന്നു അവളുടെ നമ്പർ.
സിമ്മിൽ സേവായിക്കിടന്ന നമ്പർ മൂന്ന് തവണ ഫോൺ മാറ്റിയിട്ടും പോകാതെ കിടന്നിരുന്നത് തന്നെ അവൾ വിളിച്ചതു കണ്ടപ്പോളാണ് ഓർത്തത്.
പെട്ടന്നുണ്ടായ ഒരു ഉൾപ്രേരണയാൽ ഞാൻ കോൾ അറ്റൻറ്റ് ചെയ്തു.
“ഹലോ ഡാനി സ്പീക്കിങ്ങ്”
എൻറ്റെ നാവ് കുഴയുന്നുണ്ടായിരുന്നു.
“ഹായ് ഡാനി ഞാൻ പൂജയാണ്. ഓർമ്മയുണ്ടോ എന്നെ?”
അവളുടെ ശബ്ദം കേട്ടതും എന്റെ കലി ആവിയായി പോയി.
“ഉം, എന്താണ് വിശേഷിച്ച്?”
“ഒരു വിശേഷം ഉണ്ട്. അതാണല്ലോ ഞാൻ രണ്ട്മൂന്ന് ദിവസമായിട്ട് വിളിക്കുന്നത്. എന്താ ഇയാള് കോൾ എടുക്കാതിരുന്നത്? ഡാനിക്ക് ഞങ്ങളോടുളള പിണക്കം ഇതുവരെ മാറിയില്ലേ”
One Response