ഈ കഥ ഒരു കാമദേവനും രതീദേവിയും സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
കാമദേവനും രതീദേവിയും
കാമദേവനും രതീദേവിയും
അതൊക്കെ ഞാൻ അറിഞ്ഞു നന്ദുട്ടാ….
തീർന്നു.. ഞാൻ.. തീർന്നു…..കൂടുതൽ പറയണ്ടല്ലോ അവളുടെ അവസ്ഥ !!
എലിസബത്തിന് ഫുഡ് കഴിക്കണ്ടേ..
ഗൗരി പറഞ്ഞു.
അതെന്താടോ.. ഞാൻ ഇവിടെ നിൽക്കുന്നതിൽ വല്ല പ്രോബ്ലവുമുണ്ടോ….
അല്ല സന്ദീപ്.. നമ്മൾ തമ്മിലുള്ള ബന്ധമൊന്നും നീ പറഞ്ഞു കൊടുത്തിട്ടില്ലേ.. ഏ..ഹ്..
അതുകൂടെ കേട്ടത്തോടെ അവൾ എന്തോ പറയാൻവേണ്ടി വന്നെങ്കിലും ഞാൻ അവളുടെ കൈയിൽ കേറി പിടിച്ചു
നമ്മൾ തമ്മിൽ എന്ത് ബന്ധം….?
: ഹ.. ഹ..ഹാ..വേറെ ഒന്നുമല്ലെടോ.. ടെൻഷൻ ആകാതെ.. ഞാൻ നമ്മടെ ഫ്രണ്ട്ഷിപ്പിന്റെ കാര്യമാണ് പറഞ്ഞെ..
‘ഞാൻ ഒന്ന് ശ്വാസം വിട്ടു.. ഓ… എന്നെക്കാളും ഉച്ചത്തിൽ ഗൗരി വിട്ടു… !!
എന്നാൽ നിങ്ങൾ സംസാരിക്കടോ..ഞാൻ അവരോടൊക്കെ സംസാരിക്കട്ടെ…
അതും പറഞ്ഞു അവര് പോയി. പെട്ടെന്നുതന്നെ തിരിച്ചുവന്നു എന്നെ ഒന്ന് കെട്ടിപ്പിടിച്ചു.
(തുടരും)