കാമദേവനും രതീദേവിയും
ഒരു കുളി കഴിഞ്ഞ് ഷോർട്സ് ഇട്ടപ്പോ അവൾ വന്നു പെട്ടെന്നു തന്നെ വെളിയിലോട്ട് തിരിച്ചുപോയി.
അതേ. . ഇങ്ങ് പോര്..
അവൾ ഒരു നാണത്തോടെ അകത്തു വന്നു നേരെ നോക്കി.
ഞാൻ ദേഹത്തിട്ട തോർത്തെടുത്ത് മാറ്റി.
ഉം. എന്ത്യേ….
ഞാൻ അവളുടെ തോളിൽ കൈവെച്ച് കഴുത്തിലേക്ക് മുഖം കൊണ്ട് വന്നു.
അവൾ കണ്ണുകൾ അടച്ചു നിൽപ്പാ…
കുറച്ചുനേരമായിട്ടും എന്റെ പ്രതികരണം ഒന്നും ഇല്ലാതെ ഇരുന്നത്കൊണ്ട് എന്നെ ഒന്ന് നോക്കി.
ഞാൻ അവളുടെ കണ്ണിലേക്ക് നോക്കി..
എന്തെ ഇങ്ങനെ നോക്കണേ !.
നിനക്ക് ഈ ചുറ്റുപാടുമായും ഞാനുമായും പൊരുത്തപ്പെടാൻ സമയം എടുക്കുമെന്ന് എനിക്കറിയാം.
എന്നെ നിനക്കാഷ്ടമാണെന്ന് അറിഞ്ഞാലും.
ഞാനും ആയി ഒരു…. സമയം വേണമെന്ന് എനിക്ക് തോന്നുന്നു….
അവൾ എന്നെ കെട്ടിപിടിച്ചുനിന്നു. എന്നിട്ട് എന്റെ രണ്ടു കണ്ണിലും ഉമ്മ വെച്ചു.
ഞാൻ എന്നേ മനസ്സുകൊണ്ട് നന്ദുട്ടന്റ ഭാര്യ ആയതാണ്. ഇനി എനിക്ക് എല്ലാ അർത്ഥത്തിലും നന്ദുവിന്റ പെണ്ണ് ആകണം. ഒരു സുമംഗലി ആകണം.
ആ കാര്യം ഞാൻ ഏറ്റു.. എന്റെ ചേച്ചി പെണ്ണെ…..
എന്നും പറഞ്ഞു അവളെ തിരിച്ചു നിർത്തി ആ കനത്ത മുടി മെല്ലെ കൈ കൊണ്ട് മാറ്റി പിൻകഴുത്തിൽ പതിയെ മുത്തമിട്ടു.
അവൾ ഇക്കിളിയെടുത്ത് പുളഞ്ഞു എന്നെ തള്ളിമാറ്റി.
ഇടുപ്പിൽ കൈ കുത്തി ചുണ്ട് കൂർപ്പിച്ചു എന്നെ നോക്കി.