‘പണം എറിഞ്ഞുള്ള കളിയാ മോനെ?’ എന്റെ മനസ് പറഞ്ഞു. ‘നിന്റെ കുറച്ച് കാശ് പോകും..’
ബിഗ്ബസാറിലും മറ്റും എന്റെ പണം ഇറങ്ങിക്കൊണ്ടിരുന്നു. ജ്വാലയെ വളയ്ക്കാൻ സാധിച്ചില്ലെങ്കിലും അവൾക്കായി പണം മുടക്കാൻ എനിക്ക് മടി തോന്നിയില്ല.
ഒരു ദിവസം ഷോപ്പിങ്ങിനിടയിൽ പെർഫ്യൂം കൈയ്യിലെടുത്ത് എന്റെ മുഖത്തേയ്ക്ക് അവൾ നോക്കി.. ഞാൻ അത് വാങ്ങി വില വായിച്ചു. 1500 രൂപ, ഡിസ്‌കൗണ്ട് കഴിഞ്ഞാലും 1250 ആകും!!
അത് പുറത്ത് കാട്ടാതെ ഞാൻ പറഞ്ഞു
‘മോൾക്ക് വേണോ? വേണമെങ്കിൽ വാങ്ങിച്ചോ?’
‘അയ്യോ ഇത്രയും വിലയുടെ ഒന്നും വേണ്ട’
‘വാങ്ങിച്ചോ മോളെ, പിന്നെ ഈ പെർഫ്യൂമിന്റെ മണത്തിലും നല്ലത് മോളുടെ നാച്ച്വറലായ സ്‌മെൽ ആണ്.’
ഒരു സ്‌പ്രേ കൈ തണ്ടയിലടിച്ച് മണം നോക്കാനായി തല കുനിച്ചപ്പോളാണത് പറഞ്ഞത്.
മുഖം ഉയർത്തിയപ്പോൾ, അവൾ എന്നെ അർത്ഥം വച്ച് നോക്കുന്നു.
ഞാൻ ഉദ്ദേശിച്ചത് എന്താണെന്ന് അവൾക്ക് മനസിലായി എന്നത് എനിക്ക് പിടികിട്ടി.
‘അങ്കിളേ, ഈയെടെയായി അങ്കിൾ ഭയങ്കര നോട്ടിയാണല്ലോ? പോരാത്തതിന് എവിടുന്നോ കുറെ തറ നമ്പരുകളും പഠിച്ചു കൊണ്ട് വന്ന് ഇറക്കുന്നുണ്ടല്ലേ?’
‘പോടീ കള്ളീ..’ ഞാൻ ചമ്മൽ പുറത്ത് കാണിക്കാതെ പറഞ്ഞു.
എന്നാൽ തിരിച്ച് പോകുമ്പോൾ പതിവിലും ചേർന്നാണ് അവൾ ബൈക്കിൽ എന്റെ അടുത്തിരുന്നത്. അതോ എനിക്ക് തോന്നിയതാണോ? എന്തായാലും അങ്ങിനെ വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം. 1200 രൂപ പോയിക്കിട്ടിയത് മാത്രമായിരുന്നു എന്റെ സങ്കടം.!!
അവൾ കൂട്ടുകാരിയെ ഒഴിവാക്കിയത് എനിക്ക്അത്ഭുതം തന്നെയായിരുന്നു. പാർക്കിലും മറ്റും ഞങ്ങൾ കറങ്ങി നടന്നു. പക്ഷേ തീവ്രമായ, ഗാഡമായ ബന്ധം എന്ന് പറയാം എന്നല്ലാതെ അവളുടെ ഭാഗത്തു നിന്നും മറ്റുരീതിയിൽ ഒരു നീക്കവും ഉണ്ടായില്ല.
ഇനിയെന്തുചെയ്യും? എന്റെ ക്ഷമ നശിക്കാൻ തുടങ്ങി, എന്റെ പ്രായംവച്ച് അവളെ പോലൊരു പെൺകുട്ടിയെ സിനിമയ്ക്ക് വിളിക്കുന്നതും മറ്റും തീരെ ചീപ്പ് ഇടപാടായിപ്പോകും. 30 വയസ് പ്രായം ഒരു വിലങ്ങുതടി തന്നെയായിമാറി.