അച്ഛനോട് ആദ്യം തന്നെ പറഞ്ഞിരുന്നെങ്കിൽ ഇത്രയും കുഴപ്പമില്ലായിരുന്നു. അങ്കിൾ ഈ മോതിരം പണയം വച്ച് , ബാക്കി കൂടി ചേർത്ത് തരണം.
ഏതാണ്ട് ഇതാണ് രക്‌നച്ചുരുക്കം.
ഞാൻ അവളെ നോക്കി, ഒരാളോട് കടം ചോദിക്കുന്ന ചമ്മലൊന്നും മുഖത്തില്ല, മറിച്ച് സ്വന്തം ഒരാളോടെന്ന പോലാണ്.
‘അങ്കിളിത് അച്ഛനോട് പറയുകയും ചെയ്യരുത്’ എന്ന് ആദ്യം തന്നെ ജ്വാല പറഞ്ഞിരുന്നു.
ഹും – ജ്വാലയെ മാറ്റി നിർത്തിയാലും കൂടെയുള്ള ആറ്റൻ പീസിനെ വളയ്ക്കാൻ ഈ സാഹചര്യം മുതലാക്കാം എന്ന് എനിക്ക് തോന്നി.
ഞാൻ ആ മോതിരം വാങ്ങിച്ചു. വേണമെങ്കിൽ അത് വാങ്ങാതെ തന്നെ പണം കൊടുക്കാമായിരുന്നെങ്കിലും അങ്ങിനൊരു പിടിയുള്ളതാണ് നല്ലത് എന്ന് തോന്നി.
‘മോൾ ഇവിടെ തന്നെ ഇരുന്നോ ; വേണമെങ്കിൽ ഒരു കാപ്പി കൂടി കുടിച്ചോ ; ഞാനിപ്പോൾ വരാം.’ എന്നും പറഞ്ഞ് ഇറങ്ങി , അടുത്ത് ഉള്ള എ.ടി.എം ൽ കയറി 8500 രൂപ എടുത്ത് അവൾക്ക് കൊടുത്തു.
എണ്ണിയപ്പോൾ 500 രൂപ കൂടുതൽ.
‘അയ്യോ ഇത് 500 രൂപ കൂടുതലുണ്ടല്ലോ?’
‘8500 അല്ലേ?’
‘എനിക്ക് 8000 ആണ് വേണ്ടത്.’
‘500 രൂപ അങ്കിളിന്റെ വക, കൈയ്യിലെ കാശെല്ലാം പൊടിച്ചിട്ടിരിക്കുകയായിരിക്കുമല്ലോ?’
അതു പറഞ്ഞ് ഞാൻ സാധാരണയിൽ നിന്ന് വിഭിന്നമായി അവളുടെ മോഡേൺ ഡ്രെസുകളിലേയ്ക്കും , കൈയ്യിൽ ഇരുന്ന ഫോണിലേയ്ക്കും അർത്ഥഗർഭ്ഭമായൊന്നു നോക്കി.
ആ നോട്ടത്തിൽ സ്വൽപ്പം വഷളത്തരം ദർശിച്ചതിനാലായിരിക്കാം അവൾ ഒന്ന് ചൂളുകയും, കാലുകൾ മേശക്കടിയിലേയ്ക്ക് തിരുകി കയറ്റി, ശരീരം ചെറുതായി വളച്ച് മറയ്ക്കുന്ന പോലെ കാണിക്കുകയും ചെയ്തു.