പിന്നെ ആ നോട്ടത്തിന്റെ സ്റ്റൈൽ അവൾ മാറ്റി, പുരികം ചുളിച്ച് ഗോഷ്ടി കാണിച്ചു.. പതിയെ പറഞ്ഞു
‘അങ്കിളേ ഞാനും കോളേജിലാ പഠിക്കുന്നത് കെട്ടോ, എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരെ പറ’
ഞാൻ പതറാതെ പിടിച്ചിടത്ത് തന്നെ നിന്നു.
‘അല്ല ബാംഗ്ലൂരിൽ ഇത്ര നല്ല വടകിട്ടില്ല, നമ്മുടെ നാട്ടിലും കിട്ടില്ല.’
‘ഉം .. ഉം .. കിട്ടില്ല, ശരിയാ. അല്ല അങ്കിൾ ശരിക്കും നല്ല വട തിന്നിട്ടുണ്ടോ?’
ഞാൻ മുഖം കുനിച്ച് ചമ്മി ജന്നലിനരികിലേയ്ക്ക് നടന്നു.
‘ഇവിടെ ഇവിടെ, ഇങ്ങോട്ട് നോക്ക് മാഷെ..’ അവൾ വിടാൻ ഭാവമില്ല.
ഞാൻ അതിന് മറുപടി പറഞ്ഞില്ല.
പതിയെ മുഖം തിരിച്ച് ചിരിച്ചു കാണിച്ചു.
‘എന്താ മുഖത്തൊരു ചമ്മൽ?’
‘എനിക്കൊരു ചമ്മലും ഇല്ല.’
‘ശ്ശൊ എനിക്ക് തോന്നിയതായിരിക്കും’ അവൾ
‘ഉം’
‘കുളികഴിഞ്ഞ് ഞാൻ ഒന്ന് കിടക്കാൻ പോകുകയാ, അങ്കിളിന് ഉറക്കം വരുന്നുണ്ടെങ്കിൽ ഉറങ്ങിക്കോ, ഇന്നിനി എങ്ങും പോകേണ്ട.. എന്റെ ത്രില്ല് പോയി.. നാളെ രാവിലെ ഇറങ്ങാം’
‘സന്തോഷം’
ഭക്ഷണം കഴിഞ്ഞ് ഡ്രെസ്സുകളുമായി കുളിമുറിയിലേയ്ക്ക് അവൾ പോകുമ്പോൾ ആ മോഹനാംഗിയുടെ മാദകമോഹന ശരീരം എന്റെ കണ്ണിൽ നിറഞ്ഞു നിന്നു.
അതോർത്ത് കിടന്ന ഞാൻ കണ്ണുതുറക്കുമ്പോൾ കട്ടിലിന്റെ അങ്ങേ തലയ്ക്കൽ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന അവൾ കിടക്കുന്നതാണ് കാണുന്നത്.
ഒരു ബർമുഡയാണ് വേഷം മുട്ടിനുമുകളിൽ കാണാം. ടീഷർട്ട് ഒഴുകി കിടക്കുന്ന ശരീരം.