‘ഞാൻ എന്തെങ്കിലും ചോദിച്ചാൽ അങ്കിൾ സത്യം പറയുമോ?’
‘ഉം പറയാം..’
‘അങ്കിളിന് എന്നോടെന്താ ഇത്ര ഇഷ്ടം?’
‘അത്.. പിന്നെ .. നീ ഒരു പാവം ആയതുകൊണ്ട്?’
‘അതുകൊണ്ട് മാത്രമാ?’
അല്ലല്ലോ അതിനാൽ ഞാൻ ഒന്ന് പരുങ്ങി..
‘പിന്നെ നിന്റെ ചിരി, തമാശ, എന്നെ കയറി അതും ഇതും ഒക്കെ വിളിക്കുന്നത്, പിന്നെ… എനിക്കിവിടെ ആരും ഇല്ലല്ലോ? പിന്നെ ഇഷ്ടപ്പെടാതെ പറ്റുമോ? എന്റെ കാശെത്രയാ നീ പൊടിക്കുന്നത്?’
എന്റെ പെട്ടെന്നുള്ള സാമ്പത്തീകകാര്യസൂഷ്മത ഇത്തവണ അവളെ ചൊടിപ്പിച്ചില്ല.. എവിടെ കയറി പിടിക്കണം എന്നു കരുതി ഇരുന്നതിനാലായിരിക്കണം അവൾ പറഞ്ഞു.
‘വേറെ ആർക്കെങ്കിലും ആണെങ്കിൽ അങ്കിൾ കാശിങ്ങിനെ കളയുമോ?’
‘അതില്ല’ ഞാൻ
‘അപ്പോൾ എനിക്കായി കാശു കളയുന്നതിന് കുഴപ്പമില്ലേ?’
‘അതല്ലേ ഞാൻ എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്?’
‘അത് ചുമ്മാ പറയുന്നതാണെന്ന് അറിയാവുന്നതിനാലല്ലേ ഞാൻ അതെല്ലാം എഴുതി തള്ളിയത്?’
‘നീ എഴുതി തള്ളിയോ? ഇതെന്താ ലോകബാങ്കോ? അപ്പോ എന്റെ കാശ്? മോതിരം?’
‘അതൊക്കെ സ്വാഹ’
‘ങേ’
‘കള്ള കമ്പൂട്ടറേ ( കംമ്പ്യൂട്ടർ അല്ല ) നിന്നെ ഞാൻ..’
അത് കേട്ട് തമാശക്ക് അടിക്കുന്നതായി കാണിച്ച് ഞാൻ കൈ ഉയർത്തിയപ്പോൾ
അവൾ എന്റെ മടിയിലേയ്ക്ക് കിടന്നു..
ആളുകൾ ശ്രദ്ധിക്കുമോ എന്തോ?!!
പെട്ടെന്ന് തന്നെ അവൾ എഴുന്നേറ്റ് ജന്നലിന്റെ അടുത്തേയ്ക്ക് മുഖം ചേർത്ത് ഒന്നും സംഭവിക്കാത്തതു പോലെ ഇരുന്നു. എന്റെ മടിയിൽ അവളുടെ കൗമാരത്തുടിപ്പുകളുടെ മാർദ്ദവം ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.