‘അല്ല എവിടെ പോകും? എവിടെ താമസിക്കും? എങ്ങിനെ പോകും, ഇവിടെന്ത് പറയും? എല്ലാം പ്രശ്‌നങ്ങളല്ലേ?’
‘ഇവിടെ – നാട്ടിൽ അവധിക്ക് പോയെന്ന് പറയാം.. അല്ലെങ്കിലും 2 ദിവസം ഇല്ലാത്തതാണ് അവർക്കും സന്തോഷം. താമസിക്കുന്നത് ഏതെങ്കിലും ഹോട്ടലിൽ..’
‘ങാ കേൾക്കട്ടെ ബാക്കി?’ ഞാൻ
‘കളിയാക്കാൻ പറഞ്ഞതല്ല.. ദൂരെ എവിടെങ്കിലും പോകാം..’
‘ഉദാഹരണത്തിന് ചന്ദ്രലോകത്ത്’
‘അത് കെട്ടിയോളേം കൊണ്ട് പോയാൽ മതി..’
‘അതില്ലല്ലോ?’ ഞാൻ
‘ഒന്ന് കേൾക്ക് ഞാൻ പറയുന്നത്..’ അവൾ
‘ശരി പറ..’
‘ഏതെങ്കിലും ഒരു ടൂറിസ്റ്റ് പ്ലേസിൽ അങ്കിളിന്റെ കൂടെ മുഴുവൻ സമയവും.. ‘
എന്റെ സിരകൾ ഉണരാൻ തുടങ്ങി..
‘എവിടെ?’
‘എവിടെങ്കിലും..’
‘മൈസൂർ?’ ഞാൻ
‘അതൊക്കെ സ്‌ക്കൂളിൽ പഠിക്കുമ്പോൾ പോയിട്ടുണ്ട്..’
‘പിന്നെ ?’
‘വല്ല ഹിൽസ്‌റ്റേഷനും’ അവൾ
‘എന്നാൽ ഊട്ടി..’ ഞാൻ
‘ഓ ഈ അങ്കിൽ.. അവിടേയും ഞാൻ പോയിട്ടുണ്ടങ്കിളേ..’
‘പിന്നെ?’
‘നമ്മുക്ക് മർക്കര പോകാം..’
‘മടിക്കേരിയോ!!’
‘ഉം..’
‘ഇതിപ്പോൾ ആര് പറഞ്ഞു?’
‘അതൊക്കെ ഞാൻ അറിഞ്ഞു..’
‘അവിടെ പോകണമെങ്കിൽ ഒന്നുകിൽ ടൂർപാക്കേജ് എടുക്കണം.. ഇല്ലെങ്കിൽ ബസ്‌കയറി ഇറങ്ങി പോകണം. അല്ലെങ്കിൽ ട്രെയ്‌നിനും പോകാം..’
‘നമ്മുക്ക് ബസിൽ പോകാം..’
ഒന്നുരണ്ട് ദിവസത്തെ ആലോചനയും ഗവേഷണവും നടത്തി ഞങ്ങൾ മർക്കരയ്ക്ക് പുറപ്പെട്ടു. അവൾ ഒരു ബാഗും, തൊപ്പിയും എല്ലാം ആയി ഫുൾ ടൂർ ലഹരിയിലായിരുന്നു. സംഗതികളുടെ അനശ്ചിതാവസ്ഥ കാരണം ഞാൻ ടെൻഷനടിച്ച് പണ്ടാരമടങ്ങി.
ഒരു പെണ്ണിന്റെ ചുമതല കൈയ്യിൽ വന്നതിനാൽ ഒരു ലാർജ്ജ് പോലും അടിക്കാനും വയ്യ.. ഏതായാലും മടിക്കേരിയിൽ ചെന്ന് ഒരു കീറ് കീറണം എന്ന് മനസു പറഞ്ഞു.