ഞാൻ പിന്നെയും ചമ്മി..
‘കഴിക്ക് കഴിക്ക് ആക്രാന്തം തീരട്ടെ..’ അതിനെ നേരിടാൻ ഞാൻ അടുത്ത കോഡ് പറഞ്ഞു.
അവൾ പതിയെ എന്തോ പറഞ്ഞു.. ഞാനത് കേട്ടില്ല..
‘കണ്ണിൽ നോക്കിയാലറിയാം ആർക്കാണ് ആക്രാന്തം എന്ന്..’ അങ്ങിനെ എന്തോ ഒരു ഡയലോഗാണ് അവൾ പറഞ്ഞത് എന്നു തോന്നി.. വെയ്റ്റർമാരുടെ പാത്രം തട്ടുന്ന ഒച്ചയിൽ അത് മുങ്ങിപോയി..
ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ജ്വാല കളിതമാശകളുമായി മുന്നോട്ട് പോയി എന്നല്ലാതെ കാര്യങ്ങൾക്ക് നീക്ക്‌പോക്കില്ല. താന്ന് കൊടുത്ത് വളയ്ക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. എല്ലാ വശത്തു നിന്നും പ്രശ്‌നങ്ങളാണ്. പ്രായം, സുഹൃത്തിന്റെ മകൾ, അവിവാഹിത എന്നിങ്ങനെ ഒന്നും ഞാനുമായി ചേരില്ല, അവൾക്ക് ഒരു അങ്കിളിനോടോ, ചേട്ടനോടോ ഉള്ള അടുപ്പം മാത്രമാണ് എന്നു പറഞ്ഞ് എപ്പോൾ വേണമെങ്കിലും തിരസ്‌ക്കരിക്കാം.. ഇപ്പോൾ കിട്ടുന്ന നയനസുഖം പോലും ഇല്ലാതാകും.
അങ്ങിനെ ക്രിസ്തുമസ് വന്നു. കൂട്ടുകാരി നാട്ടിൽ പോയി, അവൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞങ്ങൾക്ക് പ്രശ്‌നമൊന്നും ഇല്ലായിരുന്നു..
അന്ന് വൈകിട്ട് എന്നോടൊപ്പം ജെ.പി നഗറിലൂടെ നടക്കുമ്പോൾ അവൾ പറഞ്ഞു..
‘വന്ദന പോയത് എങ്ങോട്ടണെന്നോ? അവളുടെ പയ്യന്റെ കൂടെയാണ്.. അവന്റെ നാട്ടിൽ ..’
‘ങേ?’ ഞാൻ അമ്പരന്നു..