ജിൽസൺ ആൻഡ് മമ്മി
എന്നെ ഒരുപാട് ചിന്തിപ്പിച്ചിട്ടുള്ളതാണ് എന്തിനാണ് ഡാഡിയും മമ്മിയും പിരിഞ്ഞത് എന്ന്. കാരണം എനിക്ക് ഓർമ്മ വെച്ച നാൾ മുതൽ ഡാഡിയും മമ്മിയും നാട്ടുകാരുടെ മുന്നിൽ നല്ല ദമ്പതികളെ പോലെ അഭിനയിക്കുകയായിരുന്നു. സത്യത്തിൽ വീട്ടിൽ അവർ രണ്ടു ധ്രുവങ്ങളിലായിരുന്നു. ഡാഡി അധികവും യാത്രയായിരിക്കും വരുമ്പോൾ ചിലപ്പോ കൂടെ ഏതേലും പെണ്ണ് ഉണ്ടാവും.
മമ്മിക്ക് അതൊന്നും പ്രേശ്നമേയല്ല, ശ്രെദ്ധിക്കുക പോലുമില്ല ഡാഡി എന്താണ് ചെയുന്നത് എന്ന്. മമ്മിയും പെർഫെക്റ്റ് അല്ല എന്ന് എനിക്ക് അറിയാം പക്ഷെ മമ്മി വേറെ ആണുങ്ങളുമായി ബന്ധം ഉള്ളതായി ഒന്നും എനിക്ക് തോന്നിയിട്ടില്ല. മമ്മിക്ക് ടൗണിൽ ബ്യൂട്ടി പാർലറും, രണ്ട് ബൗട്ടിക് ഷോപ്പുകളൂം ഉണ്ട്.
പക്ഷെ ഇടക്ക് ഇടക്ക് മദ്യപിച്ചു ബോധം ഇല്ലാതെ വീട്ടിൽ വരാറുണ്ട്. ഡാഡി എനിക്ക് പുള്ളിയുടെ ഒരു atm കാർഡ് തന്നിട്ടുണ്ട് വേറെ ബന്ധം ഒന്നുമില്ല. മമ്മി പക്ഷേ അങ്ങനെയല്ല എൻ്റെ എല്ലാ കാര്യങ്ങളിലും ശ്രെദ്ധിക്കാറുണ്ട് എന്നോട് നന്നായി സംസാരിക്കാറുണ്ട്. അത് കൊണ്ട് തന്നെ മമ്മിയോടാണ് എനിക്ക് അടുപ്പം കൂടുതൽ. ഒരു സുഹൃത്തിനോട് എന്ന പോലെ തുറന്ന് സംസാരിക്കാൻ മമ്മി ശ്രെദ്ധിക്കാറുണ്ട്.
ഇനി കഥയിലേക്ക് കടക്കാം …
2 Responses
super.. waiting for next part
Aduth part idumo waiting anne